ആയില്യം: വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന പല കാര്യങ്ങളിലും സാമ്പത്തികനേട്ടം കുറയുമെങ്കിലും കൂടുതൽ പ്രയത്നിക്കാനുള്ള ആത്മവിശ്വാസം കൈവരിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിദ്യാർഥികൾക്കും സമയം അനുകൂലം. വാഹനം മാറ്റി വാങ്ങുന്നതിനും ആയില്യം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. മകം:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയില്യം: വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന പല കാര്യങ്ങളിലും സാമ്പത്തികനേട്ടം കുറയുമെങ്കിലും കൂടുതൽ പ്രയത്നിക്കാനുള്ള ആത്മവിശ്വാസം കൈവരിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിദ്യാർഥികൾക്കും സമയം അനുകൂലം. വാഹനം മാറ്റി വാങ്ങുന്നതിനും ആയില്യം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

മകം: മാസത്തിന്റെ ആദ്യ പകുതിയിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ വന്നു ചേരാം. വാഹന ഉപയോഗത്തിൽ വളരെയധികം ശ്രദ്ധിക്കണം. വിദ്യാർഥികൾ അമിതമായ ആത്മവിശ്വാസം ഒഴിവാക്കി കൂടുതൽ പ്രയത്നിക്കുക. കുടുംബത്തിൽ സമാധാന അന്തരീക്ഷം വന്നു ചേരുവാനും മകം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

പൂരം: ജോലി രാജിവയ്ക്കേണ്ടതായ തീരുമാനത്തിൽ നിന്നു പിന്മാറി നിലവിലുള്ള ജോലിയിൽ തുടരുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവകാര്യവിജയത്തിന് വഴിയൊരുക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.   

ADVERTISEMENT

ഉത്രം: മക്കളുടെ ആവശ്യങ്ങൾക്കായി ദൂരദേശയാത്ര വേണ്ടിവരും. ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിക്കും. വിദ്യാര്‍ഥികൾക്ക് സമയം അനുകൂലം. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ വിജയം കൈവരിക്കുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur April 2023 / Ayilyam, Makam, Pooram, Uthram