അശ്വതി :തൊഴിൽമേഖലകളിലെ തടസ്സങ്ങൾ അതിജീവിക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ആത്മാർഥ സുഹൃത്തിൽ നിന്നും സഹായങ്ങൾ വന്നു ചേരുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. ഭരണി:കര്‍മമണ്ഡലങ്ങളിൽ ആധുനിക സംവിധാനങ്ങൾ സ്വീകരിക്കും. എല്ലാക്കാര്യങ്ങളും സമയബന്ധിതമായി ചെയ്തു തീർക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി :തൊഴിൽമേഖലകളിലെ തടസ്സങ്ങൾ അതിജീവിക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ആത്മാർഥ സുഹൃത്തിൽ നിന്നും സഹായങ്ങൾ വന്നു ചേരുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

ഭരണി:കര്‍മമണ്ഡലങ്ങളിൽ ആധുനിക സംവിധാനങ്ങൾ സ്വീകരിക്കും. എല്ലാക്കാര്യങ്ങളും സമയബന്ധിതമായി ചെയ്തു തീർക്കാൻ സാധിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

കാർത്തിക :കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സാമ്പത്തികനേട്ടം കുറവായിരിക്കും.ഔദ്യോഗികമേഖലകളിൽ ചുമതലകൾ വർധിക്കും. ബന്ധുമിത്രാദികൾക്കൊപ്പം വിശേഷപ്പെട്ട േദവാലയദർശനത്തിനും കാർത്തിക നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.  

ADVERTISEMENT

 രോഹിണി:വിവിധങ്ങളും വ്യത്യസ്തങ്ങളുമായ തൊഴിൽ മേഖലകളിൽ ഏർപ്പെടുവാനുള്ള അവസരം വന്നു ചേരും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur May 2023 / Ashwathy, Bharani , Karthika , Rohini