അനിഴം:തൊഴിൽ മേഖലകളിൽ വിദഗ്ധ നിർദേശം സ്വീകരിച്ച് മാത്രം പണം മുതൽ മുടക്കുവാൻ ശ്രദ്ധിക്കുക. അഹോരാത്രം പ്രവർത്തിക്കുന്നത് വഴി സങ്കൽപങ്ങൾ യാഥാർഥ്യമാകും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. തൃക്കേട്ട: അനുകൂലമായ കാര്യങ്ങൾക്ക് തടസ്സങ്ങൾ വന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനിഴം: തൊഴിൽ മേഖലകളിൽ വിദഗ്ധ നിർദേശം സ്വീകരിച്ച് മാത്രം പണം മുതൽ മുടക്കുവാൻ ശ്രദ്ധിക്കുക. അഹോരാത്രം പ്രവർത്തിക്കുന്നത് വഴി സങ്കൽപങ്ങൾ യാഥാർഥ്യമാകും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

തൃക്കേട്ട: അനുകൂലമായ കാര്യങ്ങൾക്ക് തടസ്സങ്ങൾ വന്നു ചേരാം. ചെയ്യാത്ത കുറ്റത്തിന് അപരാധം േകൾക്കാനുളള സാഹചര്യം കാണുന്നു. നിസ്സാരകാര്യങ്ങൾക്കു പോലും അഹോരാത്രം പ്രവർത്തനം വേണ്ടി വരുവാനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

മൂലം: ആരോഗ്യകാരണങ്ങളാൽ ഔദ്യോഗിക മേഖലകളിൽ തൊഴിൽ ക്രമീകരിക്കേണ്ടി വരാം. വിദ്യാർഥികൾക്ക് സമയം അനുകൂലം. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കര്‍മം നിർവഹിക്കുവാനും മൂലം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

പൂരാടം:  ഉദ്യോഗവുമായി ബന്ധപ്പെട്ട് ലാഭശതമാന വ്യവസ്ഥകളോടനുബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരം ലഭിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും സമയം അനുകൂലം. ശുഭാപ്തിവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കുവാനും പൂരാടം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur May 2023 / Anizham, Thriketta, Moolam, Pooradam