ഉത്രാടം: മനസ്സിലുദ്ദേശിക്കുന്ന പല കാര്യങ്ങൾക്കും ഒരു ധ്രുവീകരണം ആവശ്യമായി വരും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. ഈശ്വരപ്രാർഥനകളാൽ അനുകൂലമായ വിജയം കൈവരിക്കുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. തിരുവോണം: ജീവിതത്തില്‍ നിർണായകമായിട്ടുള്ള വഴിത്തിരിവ് സംഭവിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്രാടം: മനസ്സിലുദ്ദേശിക്കുന്ന പല കാര്യങ്ങൾക്കും ഒരു ധ്രുവീകരണം ആവശ്യമായി വരും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. ഈശ്വരപ്രാർഥനകളാൽ അനുകൂലമായ വിജയം കൈവരിക്കുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

തിരുവോണം: ജീവിതത്തില്‍ നിർണായകമായിട്ടുള്ള വഴിത്തിരിവ് സംഭവിക്കുന്ന സമയമാണ്. മംഗളകർമങ്ങളിലും വിരുന്നു സൽക്കാരങ്ങളിലും പങ്കെടുക്കാനുള്ള അവസരം വന്നു ചേരും. അർഹമായ ഭൂമി രേഖാപരമായി ലഭിക്കുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

അവിട്ടം: ഉദ്യോഗത്തിനുള്ള അവസരങ്ങൾ വന്നു ചേരും. മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസുകളോടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂല വിജയം കൈവരിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തില്‍ യോഗം കാണുന്നു. 

ADVERTISEMENT

ചതയം :തൊഴിൽ മേഖലകളിൽ സാമ്പത്തിക നേട്ടം കുറയുമെന്നതിനാൽ എല്ലാ കാര്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുന്നത് നന്നായിരിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കുക. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ മാതാവിന് അസുഖങ്ങള്‍ വന്നു ചേരുവാനും ചതയം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur May 2023 / Uthradam , Thiruvonam , Avittam , Chathayam