മഴനനഞ്ഞും ചെളിയിൽ കളിച്ചും പാടത്തും പറമ്പിലും ഓടിനടന്നും മീനുകളോടും കിളികളോടും വർത്തമാനം പറഞ്ഞും ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും അങ്ങനെ പ്രകൃതിയെ അറിഞ്ഞാണ് വളരുന്നത്. സാന്ദ്ര തോമസിന്റേയും വിൽസന്റേയും ഇരട്ടക്കുട്ടികളാണ് ഈ തങ്കക്കൊലുസുകൾ. ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികളാണവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികളുടെ മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് മെഗാസ്റ്റാർ മോഹൻലാല്‍. സാന്ദ്ര തോമസിന്റെ ഇരട്ടക്കുട്ടികളായ ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും ആണ് ആ കിളികൾ. മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ  എന്നാണ് അദ്ദേഹം  വിളിക്കുന്നത്.  കിളികൾക്കു കൂടൊരുക്കാനുള്ള ഒരുക്കത്തിലാണ് തങ്കക്കൊലുസുകൾ. നിറയെ മരത്തെകൾ വച്ചുപിടിപ്പിക്കുകയാണ് ആ കുരുന്നുകൾ. കൂട്ടിന് ചാച്ചനും അമ്മ സാന്ദ്രയുമുണ്ട്. മരങ്ങൾക്കു വേണ്ടി  പ്രാർഥിക്കുന്നുമുണ്ട് വിഡിയോയിൽ.

മഴനനഞ്ഞും ചെളിയിൽ  കളിച്ചും പാടത്തും പറമ്പിലും ഓടിനടന്നും  മീനുകളോടും കിളികളോടും വർത്തമാനം പറഞ്ഞും ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും അങ്ങനെ പ്രകൃതിയെ അറിഞ്ഞാണ് വളരുന്നത്.  സാന്ദ്ര തോമസിന്റേയും വിൽസന്റേയും ഇരട്ടക്കുട്ടികളാണ് ഈ തങ്കക്കൊലുസുകൾ. ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികളാണവർ എന്നാണ്  അമ്മ സാന്ദ്ര തോമസ് പറയുന്നത്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും.. ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും എന്നാണ് മക്കൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും നൽകിയ വിളിപ്പേര്.  ഈ കുരുന്നുകൾ മീനുകൾക്ക് തീറ്റകൊടുക്കുന്നതും ചെടി നടുന്നതും അങ്ങനെ അവരുടെ ഒരോ വിശേഷങ്ങളും സാന്ദ്ര സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT

മോഹൻലാൽ പങ്കുവച്ച പോസ്റ്റ്

മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ; സാന്ദ്രയുടെ തങ്കക്കൊലുസ്.

ദാ ഇവിടെ മരം നടുകയാണ്.

നാളെ ശരിക്കുള്ള കിളികൾക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളിൽ തളിരിളം ചില്ലകൾ വരും പച്ച പച്ച ഇലകൾ വരും . ഈ മരത്തിലെ പഴങ്ങൾ കിളിക്കൂട്ടുക്കാർക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികൾക്ക് തണലാകും . 

ADVERTISEMENT

മരം കണ്ടു വളരുകയും

മരം തൊട്ടു വളരുകയുമല്ല

മരം നട്ട് വളരണം , 

ഇവരെപ്പോലെ ...

ADVERTISEMENT

Love nature and be

SUPERNATURAL

'മക്കളെ മണ്ണിലിറക്കാം മരം നടീക്കാം'

English Summary : Mohanlal share the video of Sandra Thomas's-daughters