ഒളിപ്പിച്ചു വച്ചിരിക്കുന്ന പലഹാരം എടുക്കാൻ സാഹസിക വഴികൾ താണ്ടി കുട്ടിക്കുറുമ്പി. അപകടം വരുത്താതിരിക്കാന്‍ പണിത ഗ്രില്‍ വാതില്‍ തന്ത്രപരമായി തുറന്നാണ് ഒരു വയസ്സുള്ള കുട്ടിക്കുറുമ്പി അകത്തുകടന്നത്. കുഞ്ഞിന്റെ അമ്മ ജാനിയേല്‍ പാമര്‍ ആണ് വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. പലഹാരം എടുക്കാൻ കയറിയപ്പോൾ കൈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒളിപ്പിച്ചു വച്ചിരിക്കുന്ന പലഹാരം എടുക്കാൻ സാഹസിക വഴികൾ താണ്ടി കുട്ടിക്കുറുമ്പി. അപകടം വരുത്താതിരിക്കാന്‍ പണിത ഗ്രില്‍ വാതില്‍ തന്ത്രപരമായി തുറന്നാണ് ഒരു വയസ്സുള്ള കുട്ടിക്കുറുമ്പി അകത്തുകടന്നത്. കുഞ്ഞിന്റെ അമ്മ ജാനിയേല്‍ പാമര്‍ ആണ് വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

പലഹാരം എടുക്കാൻ കയറിയപ്പോൾ കൈ തട്ടി സ്ഥലം മാറിപ്പോയ വെള്ളക്കുപ്പികള്‍ പഴയ രീതിയില്‍ ക്രമീകരിക്കുകയും ചെയ്തു. പലഹാരം വച്ചിരുന്ന അലമാരയുടെ വാതിൽ തുറന്ന ശേഷം അടയ്ക്കുകയും ചെയ്തു. അതാണ് എല്ലാവരേയും അതിശയിപ്പിച്ചത്. വളരെ സൂക്ഷ്മതയോടെയായിരുന്നു കുട്ടിയുടെ ഒരോ നീക്കവും. താൻ ആഗ്രഹിച്ച സാധനം കിട്ടിയതോടെ അവൾ നിറഞ്ഞ് ചിരിക്കുകയും ചെയ്തു.

ADVERTISEMENT

പലഹാരം എടുത്ത ശേഷം  ഒരു കള്ളച്ചിരിയുമായി തിരിച്ചിറങ്ങിയപ്പോഴും ഈ കുട്ടിക്കുറുമ്പി വാതില്‍ അടയ്ക്കാന്‍ മറന്നില്ല. മകൾ തനിയെ ചെയ്തതാണെന്നും വിഡിയോ ലൈക്ക് ചെയ്തവർക്ക് അമ്മ  ജാനിയേല്‍ നന്ദി പറയുകയും ചെയ്തു. നിരവധി പേർ വിഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

English Summary : Little girl stealing snack adorable viral video