സൂഫിയും സുജാതയും എന്ന സിനിമയിലെ വാതുക്കല് വെള്ളരിപ്രാവ് എന്ന പാട്ട് ഇഷ്ടപെടാത്തവർ ഉണ്ടാവില്ല. മനോഹരമായ ആ പാട്ടിനൊപ്പം ചുവടുവെച്ച് ഭാവപ്രകടനങ്ങൾ കൊണ്ട് ഹൃദയം കവരുകയാണ് ഒരു കുട്ടി സുജാത. ടിക് ടോക് വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ തെന്നൽ അഭിലാഷ് എന്ന കൊച്ചുമിടുക്കിയാണ് പാട്ടിനൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂഫിയും സുജാതയും എന്ന സിനിമയിലെ വാതുക്കല് വെള്ളരിപ്രാവ് എന്ന പാട്ട് ഇഷ്ടപെടാത്തവർ ഉണ്ടാവില്ല. മനോഹരമായ ആ പാട്ടിനൊപ്പം ചുവടുവെച്ച് ഭാവപ്രകടനങ്ങൾ കൊണ്ട് ഹൃദയം കവരുകയാണ് ഒരു കുട്ടി സുജാത. ടിക് ടോക് വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ തെന്നൽ അഭിലാഷ് എന്ന കൊച്ചുമിടുക്കിയാണ് പാട്ടിനൊപ്പം നിറഞ്ഞാടുന്നത്.

സിനിമയിലെ സുജാതയെ പോലെതന്നെ ദാവണിയൊക്ക ഉടുത്ത് തനി നാടൻ പെണ്ണായാണ് കവർ സോങ്ങിൽ തെന്നലും എത്തിയിരിക്കുന്നത്. വരികൾക്ക് ചേരുന്ന രീതിയിൽ അതി മനോഹരമായാണ് തെന്നലിന്റെ ഭാവപ്രകടനങ്ങൾ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ആരും കണ്ണുവച്ച് പോകുന്ന പ്രകടനം എന്നാണ് പ്രതികരണങ്ങളിൽ നിറയുന്നത്. തെന്നലിന്റെ അഭിനയമികവു കണ്ടിട്ട് ഈ അഞ്ചു വയസുകാരി നാളത്തെ താരം ആണെന്ന് എല്ലാവരും ഉറപ്പിച്ചു പറയുന്നു.

ADVERTISEMENT

 ടിക്ടോക് വീഡിയോകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കുട്ടി തെന്നലിന്റെ  ടൈമിംങ്ങും അഭിനയവുമെല്ലാം  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സയനോര പാടിയ ബേങ്കി ബേങ്കി ബൂം ബൂമും റൗഡി ബേബിയും എല്ലാം ടിക് ടോകിലൂടെ തന്റേതായ രീതിയിൽ അവതരിപ്പിച്ചതോടെ ഈ കൊച്ചു സുന്ദരി താരമായി മാറിയിരുന്നു.

 Emglish Summary : Kutt Thennal dance video vathukkalu vellaripravu