കഴിഞ്ഞ ഒക്ടോബറിലാണ് കെജിഎഫ് താരം യഷിനും ഭാര്യ രാധികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മൂത്തമകൾ ആയ്റയുടേയും മകന്റേയും ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇരുവരും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന്റെ പേരിടൽ ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുകയാണ് യഷും രാധികയും. യഥർവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ഒക്ടോബറിലാണ് കെജിഎഫ് താരം യഷിനും ഭാര്യ രാധികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്.  മൂത്തമകൾ ആയ്റയുടേയും മകന്റേയും ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇരുവരും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന്റെ പേരിടൽ ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുകയാണ് യഷും രാധികയും.  യഥർവ് യഷ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. യഷിന്റേയും രാധികയുടേയും ആയ്റയുടേയും പേരിൽ നിന്നാണ് പൂര്‍ണ്ണം എന്നർഥം വരുന്ന ഈ പേര് കണ്ടെത്തിയതെന്ന് യഷ് കുറിക്കുന്നു.

ആയുഷ് എന്നാണ് കുഞ്ഞിന്റെ പേര് എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മകന്റെ പേരിടൽ ചടങ്ങ് അടുത്തുവെന്നും പേര് ആരാധകർക്കായി പങ്കുവയ്ക്കുമെന്നും കുഞ്ഞാവയുെട പേര് ആയുഷ് എന്നല്ലയെന്നും കഴി‍ഞ്ഞ ദിവസം മകന്റെ ഒരു ചിത്രം പങ്കുവച്ച് രാധിക കുറിച്ചിരുന്നു.

ADVERTISEMENT

റോക്കി ജൂനിയർ എന്നാണ് യഷിന്റെ കുഞ്ഞാവ അറിയപ്പെടുന്നത്.  ആയ്റ  സമൂഹമാധ്യമത്തിലും ആരാധകർക്കിടയിലും താരമാണ്.  ആയ്റയ്ക്ക് കൂട്ടായി കുഞ്ഞനുജനുമെത്തിയ സന്തോഷവാർത്ത ഇരുവരും പോസ്റ്റ് ചെയ്തിരുന്നു. 2018 ഡിസംബറിലാണ് യഷിനും രാധികയ്ക്കും മകള്‍ ജനിച്ചത്. 

English Summary : KKF star post video of the naming ceremony of son