മമ്മൂട്ടിയുടെ പിറന്നാൾദിനത്തിൽ തന്നെ ക്ഷണിച്ചെല്ലെന്ന വിഷമത്തിൽ കരയുന്ന ഒരു കുഞ്ഞുമോളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ദേയമാകുകയാണ് ‘ഞാൻ മമ്മൂക്കാനോട് മിണ്ടൂല്ല, എന്നെ മാത്രം ഹാപ്പി ബെർത്ത്ഡേയ്ക്ക് വിളിച്ചില്ല. അതുകൊണ്ട് മിണ്ടൂല്ല..’ ഇതു പറഞ്ഞാണ് നിർത്താതെയുള്ള കരച്ചിലും പിണങ്ങി മാറി നിൽക്കലും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടിയുടെ പിറന്നാൾദിനത്തിൽ തന്നെ ക്ഷണിച്ചെല്ലെന്ന വിഷമത്തിൽ കരയുന്ന ഒരു കുഞ്ഞുമോളുചെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ദേയമാകുകയാണ് ‘ഞാൻ മമ്മൂക്കാനോട് മിണ്ടൂല്ല, എന്നെ മാത്രം ഹാപ്പി ബെർത്ത്ഡേയ്ക്ക് വിളിച്ചില്ല. അതുകൊണ്ട് മിണ്ടൂല്ല..’ ഇതു പറഞ്ഞാണ് നിർത്താതെയുള്ള കരച്ചിലും പിണങ്ങി മാറി നിൽക്കലും.  വിഡിയോയിൽ ഒപ്പമുള്ളയാൾ നമുക്ക് മമ്മൂക്കയുടെ വീട്ടിൽ പോകാം സാരമില്ല എന്നൊക്ക പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും കുട്ടി സങ്കടപ്പെട്ട് കരച്ചിൽ തന്നെയാണ്.

സമൂഹമാധ്യമങ്ങളിൽ നിന്നും കിട്ടിയ വിഡിയോ ഒടുവിൽ മമ്മൂട്ടിയുടെ ശ്രദ്ധയിലും എത്തി. മോളുടെ പേരെന്താണെന്ന് ചോദിച്ച് അദ്ദേഹം തന്റെ ഔദ്യോഗിക പേജിൽ വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോ കാണാംചെയ്തു. 

ADVERTISEMENT

‘പിണങ്ങല്ലേ, എന്താ മോളുടെ പേര്..’ മമ്മൂട്ടി ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെയും ഫെയ്സ്ബുക്കിലൂടെയും ചോദിക്കുകയാണ്. പൊട്ടിക്കരയുന്ന ഈ കുഞ്ഞിന്റെ വിഡിയോ പങ്കുവച്ചാണ് താരത്തിന്റെ ചോദ്യം. മമ്മൂക്കയോട് മിണ്ടൂല്ല എന്നു പറഞ്ഞാണ് കുട്ടിയുടെ ഏങ്ങിയുള്ള കരച്ചിൽ

 English Summary : Mammootty birthday and viral video of little girl