മഴയത്തത്തു വെയിലത്തും പാടത്തും പറമ്പിലും ചെളിയിലും കളിച്ചു മീനുകളോടും കിളികളോടും വർത്തമാനം പറഞ്ഞും പ്രകൃതിയോടിണങ്ങി പ്രകൃതിയെ അറിഞ്ഞാണ് സാന്ദ്രയും തന്റെ പൊന്നോമനകളെ വളർത്തുന്നത്. തങ്കക്കൊലുസുകളുടെ . കുറുമ്പും കൊച്ചു വര്‍ത്തമാനങ്ങളും സോഷ്യല്‍ ലോകത്ത് വൈറലാണ്. നടിയും നിര്‍മാതാവുമായ സാന്ദ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴയത്തത്തു വെയിലത്തും പാടത്തും പറമ്പിലും ചെളിയിലും കളിച്ചു മീനുകളോടും കിളികളോടും വർത്തമാനം പറഞ്ഞും പ്രകൃതിയോടിണങ്ങി പ്രകൃതിയെ അറിഞ്ഞാണ് സാന്ദ്രയും തന്റെ പൊന്നോമനകളെ വളർത്തുന്നത്. തങ്കക്കൊലുസുകളുടെ . കുറുമ്പും കൊച്ചു വര്‍ത്തമാനങ്ങളും സോഷ്യല്‍ ലോകത്ത് വൈറലാണ്. നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ മക്കളാണിവർ ഇരട്ടക്കുട്ടികളായ ഉമ്മുകുല്‍സും ഉമ്മിണിത്തങ്കയും സോഷ്യൽമീഡിയയിലെ താരങ്ങളാണ് പ്പോള്‍.

ADVERTISEMENT

തീരുമ്പോ തീരുമ്പോ പണി തരാൻ ഞാൻ കുപ്പിയിൽ നിന്നു വന്ന ഭൂതമാണോ എന്ന ഡയലോഗ് തലക്കെട്ടാക്കിയാണ് സാന്ദ്ര പുതിയ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും. മക്കളുടെ വിശേഷങ്ങൾ സാന്ദ്ര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും എന്നാണ് മക്കൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും നൽകിയ വിളിപ്പേര്.

ADVERTISEMENT

സാന്ദ്രയുടെ തങ്കക്കൊലുസുകൾ പൂന്തോട്ടവും കുളവും വൃത്തിയാക്കുന്നതാണ് പുതിയ വിഡിയോ. തങ്കക്കൊലുസുകകളെ സഹായിക്കാൻ അമ്മയും ഇവർക്കൊപ്പം കൂടുന്നുണ്ട്.

English Summary :  Thangakolus  cleaning pond - Viral Video