കെജിഎഫ് താരം യഷിന്റെ മക്കളായ ആയ്റയും യഥർവും സോഷ്യൽമീഡിയയിൽ താരങ്ങളാണ്. കൊറോണക്കാലത്ത് അച്ഛനെ കൂടെ കളിക്കാൻ കിട്ടിയ സന്തോഷത്തിലാണ് ആയ്റയും കുഞ്ഞ് യഥർവും. ഇപ്പോഴിതാ മക്കൾക്കൊപ്പം നഴ്സറിറൈം പാടുന്ന യഷിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഭാര്യ രാധിക. ജോണി ജോണി... യെസ് പപ്പാ.. എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെജിഎഫ് താരം യഷിന്റെ മക്കളായ ആയ്റയും യഥർവും സോഷ്യൽമീഡിയയിൽ താരങ്ങളാണ്. കൊറോണക്കാലത്ത് അച്ഛനെ കൂടെ കളിക്കാൻ കിട്ടിയ സന്തോഷത്തിലാണ് ആയ്റയും  കുഞ്ഞ് യഥർവും.  ഇപ്പോഴിതാ മക്കൾക്കൊപ്പം നഴ്സറി റൈം പാടുന്ന യഷിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഭാര്യ രാധിക. 

ജോണി ജോണി... യെസ് പപ്പാ.. എന്ന നഴ്സറിപ്പാട്ടാണ് യഷ് പാടുന്നത്. ആദ്യ വിഡിയോയിൽ പാട്ടിന്റെ  അവസാന ഭാഗം പാടുന്നത് കുഞ്ഞ് യഥർവാണ്. മറ്റൊരു വിഡിയോയിൽ ആയ്റക്കുട്ടിയും കുഞ്ഞനുജവും ചേർന്നാണ് അവസാനവരി പാടുന്നത്. അച്ഛനും മക്കളും ചേർന്നുള്ള ഈ ക്യൂട്ട് വിഡിയോയ്ക്ക് നിരവധി ആരാധകരാണ്. 

ADVERTISEMENT

യഷിന്റേയും രാധികയുടേയും കുഞ്ഞാവകൾക്ക്  അച്ഛനേയും അമ്മയേയും പോലെ  നിറയെ ആരാധകരുണ്ട്. മകള്‍ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി യഷും ഭാര്യ രാധികയും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ആയ്റക്കുട്ടിയുടേയും അനിയന്റേയും ഈ വിഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. യഥർവിന്റെ പേരിടൽ ചടങ്ങിന്റെ വിഡിയോയും വൈറലായിരുന്നു.

 English Summary : Radhika post a video of Yash and kids