ലോക്ഡൗണിൽ വീട്ടിലായപ്പോൾ അമ്മയും മകനും ചേർന്ന് ഒരു പുസ്തകമെഴുതി; വെറുതേ ഒരു രസത്തിന്. ‘ലോക്ഡൗൺ ഡയറി’. പരസ്യ രംഗത്തു പ്രവർത്തിക്കുന്ന അബില ജോസഫും ചോയ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മകൻ ആര്യ ഡിസൂസയും ചേർന്നെഴുതിയ പുസ്തകമാണു നോഷൻ പ്രസ് പ്രസിദ്ധീകരിച്ചത്. ലോക്ഡൗൺ കാലത്തെ അനുഭവങ്ങൾ ആര്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണിൽ വീട്ടിലായപ്പോൾ അമ്മയും മകനും ചേർന്ന് ഒരു പുസ്തകമെഴുതി; വെറുതേ ഒരു രസത്തിന്. ‘ലോക്ഡൗൺ ഡയറി’. പരസ്യ രംഗത്തു പ്രവർത്തിക്കുന്ന അബില ജോസഫും ചോയ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മകൻ ആര്യ ഡിസൂസയും ചേർന്നെഴുതിയ പുസ്തകമാണു നോഷൻ പ്രസ് പ്രസിദ്ധീകരിച്ചത്. 

ലോക്ഡൗൺ കാലത്തെ അനുഭവങ്ങൾ ആര്യയുടെ കണ്ണിലൂടെ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. അനിയത്തി 5 വയസ്സുകാരി യാനയും അമ്മയും സ്കൂളിലെ കൂട്ടുകാരുമെല്ലാം പുസ്തകത്തിന്റെ ഭാഗം. ക്രിയേറ്റീവ് ഏജൻസിയായ ആൻഡ്ബിയോണ്ടിന്റെ മാനേജിങ് പാർട്നറാണ് അബില.