നാല് വയസുകാരനായ ലിയോൺ കിർബി ബൾനറിന് മറ്റുള്ളവരോട് ഇടപഴകാനും സംസാരിക്കാനുമൊക്കെ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഭിന്നശേഷിക്കാരമായ ലിയോണിന്റെ ജീവിതം മാറ്റിമറിച്ചത് കോക്കർ സ്പാനിയൽ വർഗത്തിൽപ്പെട്ട ഫെർൺ എന്ന നായക്കുട്ടിയാണ്. ഫെർൺ എത്തിയത് മുതൽ ലിയോൺ മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാൻ ആരംഭിച്ചു. സംസാരിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാല് വയസുകാരനായ ലിയോൺ കിർബി ബൾനറിന് മറ്റുള്ളവരോട് ഇടപഴകാനും സംസാരിക്കാനുമൊക്കെ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഭിന്നശേഷിക്കാരമായ ലിയോണിന്റെ ജീവിതം മാറ്റിമറിച്ചത് കോക്കർ സ്പാനിയൽ വർഗത്തിൽപ്പെട്ട ഫെർൺ എന്ന നായക്കുട്ടിയാണ്. ഫെർൺ എത്തിയത് മുതൽ ലിയോൺ മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാൻ ആരംഭിച്ചു. 

ADVERTISEMENT

സംസാരിക്കാൻ ബുദ്ധിമുട്ടനുഭവിച്ച ലിയോൺ ഫെർണിനോടാണ് ആദ്യമായി സംഭാഷണത്തിലേർപ്പെട്ടത് തന്നെ. ലിയോണിനെ നന്നായി മനസിലാക്കാനും ഫെർണിന് സാധിക്കുന്നുണ്ടെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ഇപ്പോൾ മനുഷ്യരുമായും നിർത്താതെ സംഭാഷണത്തിലേർപ്പെടാൻ ലിയോണിന് സാധിക്കുന്നുണ്ട്.

ADVERTISEMENT

 English Summary : Dog helps differently abled boy