ചുറ്റും കാണുന്ന ഓരോന്നിനേയും കുറിച്ച് നിറയെ സംശയങ്ങളുമായി നമുക്കരികിലേയ്ക്ക് കുരുന്നുകൾ പലപ്പോഴും ഒ‌ാ‌ടിയെത്താറുണ്ട്. പൂക്കളുടേയും പക്ഷിക്കളുടേയും പേരും നിറവുമെ‌ാക്കെയറിയാൻ കുഞ്ഞുമക്കൾക്ക് കൗതുകമാണ്. അത്തരത്തിൽ പക്ഷികളേയും അവയു‌ടെ നിറത്തെയുമൊക്കെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന അതിമനോഹമമായ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുറ്റും കാണുന്ന ഓരോന്നിനെയും കുറിച്ച് നിറയെ സംശയങ്ങളുമായി നമുക്കരികിലേക്കു കുരുന്നുകൾ ഒ‌ാ‌ടിയെത്താറുണ്ട്. പൂക്കളുടെയും പക്ഷികളുടെയും പേരും നിറവുമെ‌ാക്കെയറിയാൻ കുഞ്ഞുമക്കൾക്കു കൗതുകമാണ്. അത്തരത്തിൽ പക്ഷികളെയും അവയു‌ടെ നിറത്തെയുമൊക്കെ കുട്ടികൾക്കു പരിചയപ്പെടുത്തുന്ന അതിമനോഹമമായ ഒരു അനിമേറ്റഡ് വിഡിയോയാണ് പക്ഷിക്കുപ്പായം.‌  

ADVERTISEMENT

അക്ഷരം പഠിച്ചുതു‌ടങ്ങുന്ന കുഞ്ഞുമക്കൾക്കായാണ് മനോരമ ഓൺലൈൻ ഈ വിഡിയോ ഒരുക്കിയിരിക്കുന്നത്. രണ്ടുകു‍ഞ്ഞുമിടുക്കർ ചില പക്ഷികളോട് അവയുടെ തൂവലുകളു‌ടെ നിറമെന്താണെന്നു ചോദിക്കുന്നതും തത്തയും കാക്കയും കൊറ്റിയും മയിലുമൊക്കെ തങ്ങളുെട നിറം പറഞ്ഞുകൊ‌ടുക്കുന്നതുമാണ് വിഡിയോയിൽ.

ADVERTISEMENT

പക്ഷിക്കുപ്പായത്തിന്റെ ആശയവും സംഗീതവും നിർവഹിച്ചിരിക്കുന്നത് ഗായിക രാജലക്ഷ്മിയാണ്.  ആര്യൻ ആർ. കൃഷ്ണയും പ്രാ‌ർഥന രതീഷും ചേർന്നാണ് പാ‌ടിയിരിക്കുന്നത്.  ആര്യൻ തിരുവനന്തപുരം സരസ്വതി വിദ്യാലയത്തിൽ ഒൻപതാംക്ലാസ് വിദ്യാർഥിയും പ്രാർഥന തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാർഥിനിയുമാണ്.

ADVERTISEMENT

English Summary : Pakshikkuppayam - Animated video