ഓർമശക്തിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അഞ്ചു പുരസ്കാരങ്ങൾ നേടി താരമായിരിക്കുകയാണ് കൊല്ലം ചിതറ സ്വദേശിയായ പതിനാലുകാരൻ തേജസ്. 195 രാജ്യങ്ങളുടെ പേരും തലസ്ഥാനവും, മോഹൻലാലിന്റെ 348 സിനിമകൾ, മമ്മൂട്ടിയുടെ സിനിമകൾ എന്നിവ പറഞ്ഞാണ ഈ മിടുക്കൻ ശ്രദ്ദേയനായത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലോകവിവരങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർമശക്തിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അഞ്ചു പുരസ്കാരങ്ങൾ നേടി  താരമായിരിക്കുകയാണ് കൊല്ലം ചിതറ സ്വദേശിയായ പതിനാലുകാരൻ തേജസ്. 195 രാജ്യങ്ങളുടെ പേരും തലസ്ഥാനവും, മോഹൻലാലിന്റെ 348 സിനിമകൾ, മമ്മൂട്ടിയുടെ സിനിമകൾ എന്നിവ പറഞ്ഞാണ് ഈ മിടുക്കൻ ശ്രദ്ദേയനായത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലോകവിവരങ്ങൾ പറഞ്ഞതിനാണ് കല്ലറ ഗവൺമെന്റ് വിഎച്ച്എസ്എസിലെ ഈ ഒൻപതാംക്ലാസുകാരനെ റെക്കോഡുകളുടെ പട്ടികയിലെത്തിച്ചത്.

തേജസ്

തെക്കേ ഇൻഡ്യയിൽ ഉപയോഗിച്ചുവരുന്ന 165 വാദ്യോപകരണങ്ങൾ, ഖുറാനിലെ പ്രവാചകന്മാരുടെ 25 പേരുകൾ, ആവർത്തന പട്ടികയിലെ മൂലകങ്ങൾ, മഹാഭാരതത്തിലെ 18 പർവങ്ങള്‍, രാമായണത്തിലെ 7 കാണ്ഡങ്ങൾ എന്നിവയെല്ലാം ഓർമയിൽ നിന്നുപറഞ്ഞ് തേജസ് നമ്മെ അത്ഭുതപ്പെടുത്തും. മാധ്യമപ്രവർത്തകനായ വേണു പരമേശ്വറിന്റേയും കോടതി ജിവനക്കാരിയായ ദിവ്യയുടേയും മകനായ തേജസ് രണ്ടുവർഷം മുൻപാണ് തന്റെ ഓർമയുെട ശക്തി തിരിച്ചറിഞ്ഞത്.

ADVERTISEMENT

English Summary : 14 year old Thejus enters in India book of records