അപരിചിതരുമായി സാധാരണ കുഞ്ഞുമക്കള്‍ അത്ര പെട്ടെന്നൊന്നും കൂട്ടുകൂടുകയില്ല. എന്നാലിവർ കൂട്ടുകൂടിക്കഴിഞ്ഞാലോ വിട്ടുപിരിയാനും പ്രയാസമായിരിക്കും. അങ്ങനെ കണ്ടു കൂട്ടുകൂടിയ ഒരു കുഞ്ഞാവയ്ക്കൊപ്പമുള്ള വിഡിേയാ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപരിചിതരുമായി സാധാരണ കുഞ്ഞുമക്കള്‍  അത്ര പെട്ടെന്നൊന്നും കൂട്ടുകൂടുകയില്ല.  എന്നാലിവർ കൂട്ടുകൂടിക്കഴിഞ്ഞാലോ വിട്ടുപിരിയാനും പ്രയാസമായിരിക്കും. അങ്ങനെ  ദുബായിയിൽ വച്ചു കണ്ടു കൂട്ടുകൂടിയ ഒരു കുഞ്ഞാവയ്ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത  ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജുരഞ്ജിമാർ. കുഞ്ഞിനൊപ്പം ആനകളിക്കുന്ന രഞ്ജുരഞ്ജിമാരാണ് വിഡിയോയില്‍ ആദ്യം കാണുന്നത്. 

രഞ്ജുരഞ്ജിമാരുടെ മുതികിലിരുന്നു സന്തോഷത്തോടെ കളിക്കുകയാണ് കുഞ്ഞ്. അതിനുശേഷം കുഞ്ഞിനെ അതിന്റെ അമ്മ എടുത്തതും കുഞ്ഞ് കരഞ്ഞുകൊണ്ട്  രഞ്ജുരഞ്ജിമാരുടെ അരികിലേയ്ക്ക് ഒാടിയെത്തുകയാണ്. ആ സുന്ദരിക്കുട്ടിയെ അവർ വാരിയെടുത്ത് ഒക്കത്തിരുത്തി.എന്നാൽ അമ്മ വിളിച്ചിട്ടൊന്നും കക്ഷി പോകാൻ കൂട്ടാക്കാതെ രഞ്ജുരഞ്ജിമാരോട് ചേർന്നിരുന്നു. ‘നാടറിയില്ല, ഭക്ഷയറിയില്ല, ഒറ്റനിമിഷംകൊണ്ട് ഇവൾ എനിക്ക് മകളായി’ എന്ന അടിക്കുറിപ്പോടെ ആ വിഡിയോ രഞ്ജുരഞ്ജിമാർ തന്റെ സമൂഹമാധ്യപേജിൽ പങ്കുവയ്ക്കുകയായിരുന്നു. 

ADVERTISEMENT

English Summary : Celebrity makeup artist Renjurenjimar post a video with a cute little girl