കല്യാണ വീട്ടിൽ പാട്ടിനൊപ്പം ചുവട് വച്ച വൃദ്ധി വിശാൽ എന്ന ബാലതാരത്തിന്റെ ഒരു പാട്ടു വിഡിേയായാണ് ഇപ്പോൾ വൈറലാകുന്നത്. ഡാൽസിൽ മാത്രമല്ല പാട്ടിലും താനൊരു മിടുക്കിയാണെന്ന് തെളിയിക്കുകയാണ് ഈ കുരുന്ന്. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എല്ല സിനിമയിലെ ‘കണ്ണാം തുമ്പീ പോരാമോ’ എന്ന പാട്ട് വളരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്യാണ വീട്ടിൽ പാട്ടിനൊപ്പം ചുവട് വച്ച വൃദ്ധി വിശാൽ എന്ന ബാലതാരത്തിന്റെ ഒരു പാട്ടു വിഡിേയായാണ് ഇപ്പോൾ വൈറലാകുന്നത്. ഡാൽസിൽ മാത്രമല്ല പാട്ടിലും താനൊരു മിടുക്കിയാണെന്ന് തെളിയിക്കുകയാണ് ഈ കുരുന്ന്. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എല്ല സിനിമയിലെ ‘കണ്ണാം തുമ്പീ പോരാമോ’ എന്ന പാട്ട് വളരെ ആസ്വദിച്ചു പാടുന്ന വൃദ്ധിയുടെ ഒരു വിഡിയോയാണിത്. ഡാൻസ് ചെയ്തും പാട്ടുപാടിയും സോഷ്യൽ ലോകത്ത് താരമായിരിക്കുകയാണ് ഈ കുരുന്ന്. 

വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിൽ തരംഗമായിരുന്നു. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോൾ എന്ന കഥാപാത്രമായി വന്ന് കയ്യടി നേടിയ താരം കൂടിയാണ് വൃദ്ധി.

ADVERTISEMENT

സീരിയൽ താരം കൂടിയായ അഖിൽ ആനന്ദിന്റെ വിവാഹവേദിയാണ് വൃദ്ധി ചുവട് വച്ചത്. യുകെജി വിദ്യാർഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് അവൾ ചെയ്തതെന്ന് അച്ഛൻ പറയുന്നു. ഒട്ടേറെ പേർ അഭിനന്ദിച്ച് വിളിക്കുന്നുണ്ടെന്നും ഒരുപാട് സന്തോഷത്തിലാണ് വൃദ്ധിയെന്നും വിശാൽ പറയുന്നു. 

English Summary : Vrithi Vishal singing video viral