മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും കുസൃതിക്കുടുക്കയായ മകൻ ജിയാൻ എല്ലാവർക്കും പരിചിതനാണ്. അച്ഛൻ ജിഷിൻ മോഹനൊപ്പം ലോക്ഡൗണിൽ ചെയ്ത വിഡിയോകളിലൂടെയാണ് ഈ മിടുക്കൻ താരമായത്. മകൻ വന്നതോടെ, തന്റെ ലോകം തന്നെ അവനായി മാറിയെന്ന് ജിഷിനും പലകുറി തുറന്നു സമ്മതിച്ചതാണ്. എപ്പോഴും മകനോടൊപ്പമായിരിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും കുസൃതിക്കുടുക്കയായ മകൻ ജിയാൻ എല്ലാവർക്കും പരിചിതനാണ്. അച്ഛൻ ജിഷിൻ മോഹനൊപ്പം ലോക്ഡൗണിൽ ചെയ്ത വിഡിയോകളിലൂടെയാണ് ഈ മിടുക്കൻ താരമായത്. മകൻ വന്നതോടെ, തന്റെ ലോകം തന്നെ അവനായി മാറിയെന്ന് ജിഷിനും പലകുറി തുറന്നു സമ്മതിച്ചതാണ്. എപ്പോഴും മകനോടൊപ്പമായിരിക്കാൻ  ആഗ്രഹിക്കുന്ന ജിഷിന് പക്ഷെ മകന്റെ പിറന്നാൾ ദിനങ്ങളിൽ അവനൊപ്പം ഉണ്ടാകാൻ സാധിക്കാറില്ല. ജിയാന്റെ നാലാം പിറന്നാളായ ഇന്നും മകന്റെ അരികില്ലാത്തതിന്റെ വിഷമം പങ്കു വയ്ക്കുകയാണ് ജിഷിൻ. 

‘ഇന്ന് എന്റെ കുട്ടിക്കുറുമ്പൻ ജിയാന്റെ  നാലാം പിറന്നാൾ . നാല് വയസ്സിന്റെ നട്ടപ്രാന്ത് മൂത്ത് നിൽക്കുന്ന എന്റെ കുസൃതിക്കുടുക്ക എപ്പോഴും എന്റെ വിധിയാണ് മോന്റെ പിറന്നാളിന് കൂടാൻ പറ്റാതെ വരുന്നത്. പതിവ് പോലെ ഇപ്രാവശ്യവും ഷൂട്ട്‌ കുടുങ്ങി’ ജിഷിൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചിട്ടത് ഇങ്ങനെയാണ്.

ADVERTISEMENT

എന്നാൽ പിറന്നാൾ ദിനത്തിൽ മകനൊപ്പം ഇല്ലെങ്കിലും അതു മുൻകൂട്ടി കണ്ടുകൊണ്ട് തലേന്ന് തന്നെ പിറന്നാൾ ആഘോഷം നടത്തി ജിഷിൻ. ഷൂട്ടിനു പുറപ്പെടുന്നതിനു മുൻപ് ഇന്നലെ രാത്രി തന്നെ കേക്ക് കട്ട്‌ ചെയ്ത് അവനാവശ്യമുള്ള കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുത്ത് പിറന്നാൾ ആഘോഷിച്ചു.

ജിഷിനും വരദയും ചേർന്ന് മകനുമൊത്ത് പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെയും  പിറന്നാൾ ആഘോഷത്തിന്റെയും  ചിത്രങ്ങൾ പങ്കുവച്ചശേഷം, ഞാൻ ഇല്ലെങ്കിലും ഇന്നത്തെ ആഘോഷവും നീ പൊളിക്ക് മുത്തേ എന്ന് പറഞ്ഞുകൊണ്ട് മകന് ആശംസയറിയിക്കുകയാണ് ജിഷിൻ മോഹൻ. 

ADVERTISEMENT

English Summary : Serial actor Jishin Moham post birthday wishes to son