ഏപ്രിൽ 16 ന് ചാക്കോച്ചന്റെ ഇസക്കുട്ടന് രണ്ടാം പിറന്നാളായിരുന്നു. ഇസഹാക്ക് കുഞ്ചാക്കോ ബോബൻ എന്ന ഇസയ്ക്ക് സിനിമാ രംഗത്തു നിന്നും ആരാധകരിൽ നിന്നും നിരവധി പിറന്നാൾ ആശംസകളാണ് ലഭിച്ചത്. പിറന്നാളുകാരനൊപ്പമുള്ള ഒരു വിഡിയോ പങ്കുവച്ചുകൊണ്ടാണ് നടി ഉണ്ണിമായ പ്രസാദ്ഈ കുഞ്ഞുതാരത്തിന് ആശംസകൾ അറിയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏപ്രിൽ 16 ന് ചാക്കോച്ചന്റെ ഇസക്കുട്ടന് രണ്ടാം പിറന്നാളായിരുന്നു. ഇസഹാക്ക് കുഞ്ചാക്കോ ബോബൻ എന്ന ഇസയ്ക്ക് സിനിമാ രംഗത്തു നിന്നും ആരാധകരിൽ നിന്നും നിരവധി പിറന്നാൾ ആശംസകളാണ് ലഭിച്ചത്.പിറന്നാളുകാരനൊപ്പമുള്ള ഒരു വിഡിയോ പങ്കുവച്ചുകൊണ്ടാണ് നടി ഉണ്ണിമായ പ്രസാദ് ഈ കുഞ്ഞുതാരത്തിന് ആശംസകൾ അറിയിച്ചത്. ഉണ്ണിമായയ്ക്കൊപ്പം ‘ജോജി... ഉമ്മ ...എന്നൊക്കെ പറയുകയാണ് ഇസക്കുട്ടൻ വിഡിയോയിൽ, ഉണ്ണിമായ പറഞ്ഞു കൊടുക്കുന്നത് കൊഞ്ചലോടെ ഇസക്കുട്ടൻ തിരിച്ചു പറയുകയാണ്. ഈ ക്യൂട്ട് വിഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ്  ജന്മദിന ആശസകൾ അറിയിച്ചത്. 

ഇസയുടെ ഒന്നാം പിറന്നാളിനും ഉണ്ണിമായ രസകരമായെ ഒരു ആശംസയുമായെത്തിയിരുന്നു.‘നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ നമുക്ക്‌ തിരിച്ചടിക്കണം’ എന്നാണ് ഇസക്കുട്ടനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കഴിഞ്ഞ പിറന്നാളിന് ഉണ്ണിമായ കുറിച്ചത്. 

ADVERTISEMENT

പതിനാല് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇസഹാക്കിന്റെ  ജനനം. ചാക്കോച്ചനും പ്രിയയും  ഇസഹാക്കിന്റെ  പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. നിരവധി ആരാധകരും താരങ്ങളും ഇസക്കുട്ടന് ആശംസകളുമായി എത്തിയിരുന്നു.

English Summary : Actress Unnimaya Prasad post a video of Isahak Kunchako Boban