അമ്മ മുക്തയ്​ക്കൊപ്പം സുന്ദരിക്കുട്ടിയായി ഒരുങ്ങി നിൽക്കുന്ന കണ്മണിക്കുട്ടിയുടെ ഒരു വിഡിയോയാണിത്, പട്ടുപാവാടയണി‍ഞ്ഞ് നിറയെ ആഭരണമൊക്കെയിട്ട് ഒരു കുഞ്ഞുരാജകുമാരിയായി ഒരുങ്ങിയിരിക്കുകയാണ് കിയാര എന്ന കണ്മണി. ‘എൻ കണ്മണി’ എന്ന അടിക്കുറിപ്പോടെ മുക്തയാണ് ഈ വിഡിയോ പങ്കുവച്ചത്. അമ്മയുടെ സാരിയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മ മുക്തയ്​ക്കൊപ്പം  സുന്ദരിക്കുട്ടിയായി ഒരുങ്ങി നിൽക്കുന്ന കണ്മണിക്കുട്ടിയുടെ ഒരു വിഡിയോയാണിത്, പട്ടുപാവാടയണി‍ഞ്ഞ് നിറയെ ആഭരണമൊക്കെയിട്ട് ഒരു കുഞ്ഞുരാജകുമാരിയായി  ഒരുങ്ങിയിരിക്കുകയാണ് കിയാര എന്ന കണ്മണി. ‘എൻ കണ്മണി’ എന്ന അടിക്കുറിപ്പോടെ മുക്തയാണ് ഈ വിഡിയോ പങ്കുവച്ചത്. അമ്മയുടെ സാരിയ്ക്കും ബ്ലൗസിനും ചേരുന്ന നീളൻ പാവാടയും ടോപ്പുമാണ് കണ്മണിക്കുട്ടി ധരിച്ചിരിക്കുന്നത്. മുടിയൊക്കെ നീളത്തില്‍ പിന്നിക്കെട്ടി നല്ല തകർപ്പൻ ലുക്കിലാണ് കണ്മണി വിഡിയോയിൽ.

കണ്മണി അമ്മയെപ്പോലെ സുന്ദരിക്കുട്ടിയാണെന്നും, അമ്മയും മകളും ഒരേ പോലെയാണ് കാണാനെന്നുമൊക്കയാണ്  ഈ ക്യൂട്ട് വിഡിയോയ്ക്ക് കണ്മണിയുടെ ആരാധകരുടെ കമന്റുകൾ. കണ്മണി സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുതാരമാണ്.

ADVERTISEMENT

ഗായിക റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും പൊന്നോമനയാണ് കണ്മണി എന്നു വിളിപ്പേരുള്ള കിയാര.  കണ്മണിക്കുട്ടി ഇടയ്ക്കിടെ ചില പാചകപരീക്ഷണങ്ങളും ക്യൂട്ട് വിഡിയോകളുമായി അമ്മയുടേയും റിമിയുടേയും സമൂഹമാധ്യമ പേജിലൂടെ എത്താറുണ്ട്. 

ADVERTISEMENT

English Summary: Actress Muktha post a cute video with daughter Kiyara