ചെറിയ കുട്ടികളെ ഒന്നു പഠിപ്പിക്കാൻ ഇരുത്താൻ പെടുന്ന പാട് മാതാപിതാക്കൾക്കറിയാം. പ്രത്യേകിച്ച് ആ ഓൺലൈൻ ക്ലാസിന്റെ ഈ കാലത്ത്. പല വാഗ്ദാനങ്ങൾ നൽകിയാലാണ് ചില കുട്ടികൾ ഓൺലൈൻ ക്ലാസിലൊക്കെ പങ്കെടുക്കുന്നത്. അപ്പോഴാണ് ഒരു കുരുന്ന് രാത്രി പന്ത്രണ്ടുമണിയ്ക്ക് എഴുന്നേറ്റിരുന്നു തന്നെ പഠിപ്പിക്കാവോ എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ കുട്ടികളെ ഒന്നു പഠിപ്പിക്കാൻ ഇരുത്താൻ പെടുന്ന പാട് മാതാപിതാക്കൾക്കറിയാം. പ്രത്യേകിച്ച് ആ ഓൺലൈൻ ക്ലാസിന്റെ ഈ കാലത്ത്.  പല വാഗ്ദാനങ്ങൾ നൽകിയാലാണ് ചില കുട്ടികൾ ഓൺലൈൻ ക്ലാസിലൊക്കെ പങ്കെടുക്കുന്നത്.  അപ്പോഴാണ് ഒരു കുരുന്ന് രാത്രി പന്ത്രണ്ടുമണിയ്ക്ക് എഴുന്നേറ്റിരുന്നു തന്നെ പഠിപ്പിക്കാവോ എന്ന് അമ്മയോട് ആവശ്യപ്പെടുന്നത്. നട്ടപ്പാതിരായ്ക്ക് എഴുന്നേറ്റിരുന്നു അമ്മയോട് തന്നെ പഠിപ്പിക്കാൻ ആവശ്യപ്പെടുന്ന ഒരു കുറുമ്പിയുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുകയാണ്. 

‘ചിരിക്കണ്ടേ എന്നെയൊന്നു പഠിപ്പിച്ചു തരാവോ’ എന്നാണ് അമ്മയോടുള്ള ചോദ്യം. ‌എന്താ പഠിപ്പിക്കേണ്ടതെന്ന് എന്ന അമ്മ ചോദിക്കുമ്പോൾ എബിസിഡി പഠിപ്പിക്ക് എന്നായി കുഞ്ഞ്. അത് നിനക്ക് അറിയുന്നതല്ലേ എന്ന് അമ്മ ചോദിക്കുമ്പോൾ എ അറിയില്ല ബി അറിയില്ല സി അറിയില്ല ഒന്നുമറിയില്ല.... ഒന്നു പഠിപ്പിച്ചു തരുവോ....എന്ന് നിഷ്ക്കളങ്കമായി ചോദിക്കുകയാണ് കുട്ടി. കുഞ്ഞിന്റെ മറുപടിയിൽ ചിരിച്ചുപോയ അമ്മയോട് ചിരിക്കുകയൊന്നും വേണ്ട എന്നു പിണങ്ങുകയാണ് ഈ മിടുക്കി.

ADVERTISEMENT

രാത്രി പന്ത്രണ്ടുമണിക്കാണോ പഠിക്കുന്നത്, രാവിലെ പഠിപ്പിക്കാം എന്നൊക്കെ അമ്മ പറഞ്ഞുനോക്കിയെങ്കിലും  ഈ പഠിപ്പിസ്റ്റ് സമ്മതിച്ചില്ല.  പിന്നെ സ്ലേയ്റ്റൊക്കെയെടുത്ത് പഠിക്കാനൊരുങ്ങുകയാണ് ഈ കുരുന്ന്. വിഡിയോയിലെ കുഞ്ഞിന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.  വളരെപ്പെട്ടന്നാണ് ഈ വിഡിയോ സോഷ്യൽ ലോകം ഏറ്റടെുത്തത്. നിരവധി രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് വരുന്നത്. 

English Summary: Viral video of a little girl asking her mother to teach her