മകൾ ജനിച്ചതിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും മകൾക്കായി ഒരുക്കിയ ഒരു അമൂല്യ സമ്മാനത്തെ കുറിച്ചും മനോഹരമായ കുറിപ്പുമായി നടി ഭാമ. മാർച്ച് 12നാണ് നടി ഭാമയ്ക്കും അരുണിനും ആദ്യത്തെ കൺമണിയായി പെൺകുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിൽ കുഞ്ഞു പിറന്ന വിശേഷമോ കുഞ്ഞിന്റെ ചിത്രമോ ഒന്നും തന്നെ ഭാമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ ജനിച്ചതിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും മകൾക്കായി ഒരുക്കിയ ഒരു അമൂല്യ സമ്മാനത്തെ കുറിച്ചും മനോഹരമായ കുറിപ്പുമായി നടി ഭാമ. മാർച്ച് 12നാണ് നടി ഭാമയ്ക്കും അരുണിനും ആദ്യത്തെ കൺമണിയായി പെൺകുഞ്ഞ് പിറന്നത്.  സോഷ്യൽ മീഡിയയിൽ  കുഞ്ഞു പിറന്ന വിശേഷമോ കുഞ്ഞിന്റെ ചിത്രമോ ഒന്നും തന്നെ ഭാമ പങ്കുവച്ചിരുന്നില്ല. 

ADVERTISEMENT

‘മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ’ ഭാമ കുറിച്ചിരിക്കുന്നു.

ADVERTISEMENT

English Summary: Actress Bhama's social media post about her daughter