തീരെ ചെറിയ പ്രായത്തിൽ തന്നെ നീന്തലിൽ അസാമാന്യ പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കുരുന്നിന്റെ ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം. രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുള്ള കുഞ്ഞാണ് വിഡിയോയിൽ ഉള്ളത്. ഒരു നീന്തൽ പരിശീലന കേന്ദ്രത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. മുതിർന്നവരെ വെല്ലുന്ന തരത്തിൽ നിഷ്പ്രയാസമാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീരെ ചെറിയ പ്രായത്തിൽ തന്നെ നീന്തലിൽ അസാമാന്യ പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കുരുന്നിന്റെ ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം. രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുള്ള കുഞ്ഞാണ് വിഡിയോയിലുള്ളത്. ഒരു നീന്തൽ പരിശീലന കേന്ദ്രത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. മുതിർന്നവരെ വെല്ലുന്ന തരത്തിൽ നിഷ്പ്രയാസമാണ് ഈ കൊച്ചു മിടുക്കി നീന്തികളിക്കുന്നത്.

ADVERTISEMENT

ഏറെനേരം ശ്വാസം പിടിച്ച് നീന്തുന്നതിന്റെ യാതൊരു ബുദ്ധിമുട്ടും കുഞ്ഞിന്റെ മുഖത്തില്ല. സിമ്മിംഗ് പൂളിനുള്ളിലെ വേലിക്ക് ഉള്ളിലൂടെ കമ്പികളിൽ പിടിച്ച് കയറിയിറങ്ങുകയും  ചെയ്യുന്നുണ്ട്. നന്നേ ചെറിയ പ്രായത്തിൽ കുഞ്ഞുങ്ങളെ നീന്തൽ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾ ഇപ്പോൾ ഏറെ പ്രചാരം നേടി വരികയാണ്. കുഞ്ഞുങ്ങൾ വെള്ളത്തിൽ വീണുണ്ടാകുന്ന അപകടങ്ങൾ  ഒഴിവാക്കാൻ  നീന്തൽ പരിശീലനത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. 

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിഡിയോയ്ക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ കാഴ്ച എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇത്രയും ചെറിയ പ്രായത്തിൽ  നീന്തൽ പഠിച്ചെടുക്കുന്നത് കുഞ്ഞുങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന തരത്തിലും പ്രതികരണങ്ങളുണ്ട്.

ADVERTISEMENT

English Summary: Little girl's swimming practice-viral video