തലയിണ കവർ വലിച്ചു കീറിയിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ നിഷ്കളങ്കമായ ചിരിയുമായി നിൽക്കുകയാണ് രുദ്ര. സംഗീതസംവിധായകൻ കൈലാസ് മേനോന്റെ മകൻ സമന്യു രുദ്രയാണ് ഈ ക്യൂട്ട് വിഡിയോയിലെ താരം.‘ആരാടാ തലയണ കവർ വലിച്ചു കീറിയത്?’ വക്കീൽ ഭാഷയിലാണ് അമ്മയുടെ ചോദ്യം.. ഉത്തരമായി പതിവ് ചിരിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലയിണ കവർ വലിച്ചു കീറിയിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ നിഷ്കളങ്കമായ ചിരിയുമായി നിൽക്കുകയാണ് രുദ്ര. സംഗീതസംവിധായകൻ കൈലാസ് മേനോന്റെ മകൻ സമന്യു രുദ്രയാണ് ഈ ക്യൂട്ട് വിഡിയോയിലെ താരം.  ‘ആരാടാ തലയണ കവർ വലിച്ചു കീറിയത്?’ വക്കീൽ ഭാഷയിലാണ് അമ്മയുടെ ചോദ്യം.. ഉത്തരമായി പതിവ് ചിരിയാണ് കുസൃതിക്കുടുക്കയുടെ മുഖത്ത്. ‘ആരാടാ തലയണ കവർ വലിച്ചു കീറിയത്? എന്ത് ചോദ്യമാ അമ്മേ.. ഇവിടെ ഞാനും അമ്മയുമല്ലാതെ വേറേ ആരാ ഉള്ളത്. അമ്മ തന്നെ!’ എന്ന അടിക്കുറിപ്പോടെ കൈലാസ് മേനോനാണ് ഈ കുറുമ്പന്റെ വിഡിയോ പങ്കുവച്ചത്. 

നിരവധി രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് വരുന്നത്. 'അമ്മ അങ്ങനെ തിരിച്ചും മറിച്ചും ചോദിക്കും.. ആരെന്തു ചോദിച്ചാലും നീ അല്ല എന്ന് പറഞ്ഞാൽ മതി.., കുഞ്ഞാവയെ വിചാരണ ചെയ്യുന്നത് ഫാൻസിനു സങ്കടമാണ്’, ‘ഞങ്ങടെ രുദ്രനെ വഴക്ക് പറയല്ലേ’ എന്നൊക്കെയാണ് കുഞ്ഞു രുദ്രയുടെ ആരാധകരുടെ കമന്റുകൾ

ADVERTISEMENT

സംഗീതസംവിധായകൻ കൈലാസ് മേനോന്റെ മകൻ സമന്യു രുദ്ര സമൂഹമാധ്യമത്തിൽ ഒരു കുട്ടിത്താരമാണ്. അച്ഛൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ഈ കുഞ്ഞാവ എല്ലാവർക്കും സുപരിചിതനാണ്. സമന്യു ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

എപ്പോഴും സന്തോഷത്തോടും നിറഞ്ഞചിരിയോടെയും കാണുന്ന മകന്റെ ക്യൂട്ട് വിഡിയോകൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ADVERTISEMENT

2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂർണ ലേഖ പിള്ളയ്ക്കും കുഞ്ഞ് ‌പിറന്നത്. സമന്യു രുദ്ര എന്ന കൗതുകകരമായ പേരിനു പിന്നിലെ രഹസ്യം കൈലാസ് വെളിപ്പെടുത്തിയിരുന്നു. സമന്യു, രുദ്ര എന്നിവ ശിവന്റെ പേരുകളാണ്. ഒരേ മനസ്സുള്ളവർ എന്നാണ് സമന്യു എന്ന വാക്കിന്റെ അര്‍ഥം. ദുരിതത്തിന്റെയും തിന്മയുടെയും അന്തകൻ എന്നാണ് രുദ്രയുടെ അർഥം.

ADVERTISEMENT

English Summary: Music director Kailas Menon share video of son Samanyu Rudra