മലയാളത്തിൽ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ ജിഷിൻ മോഹൻ മകന്‍ ജിയാനുമൊത്ത് പങ്കുവച്ച രസകരമായ കോവിഡ് ബോധവത്ക്കരണ വിഡിയോകൾ ശ്രദ്ധേയമാകുകയാണ്. സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടതും കൈകൾ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുമൊക്കെ രസകരമായി അവതരിപ്പിക്കുകയാണ് ജിയാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിൽ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ ജിഷിൻ മോഹൻ മകന്‍ ജിയാനുമൊത്ത് പങ്കുവച്ച രസകരമായ കോവിഡ് ബോധവത്ക്കരണ വിഡിയോകൾ ശ്രദ്ധേയമാകുകയാണ്. സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടതും കൈകൾ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുമൊക്കെ രസകരമായി അവതരിപ്പിക്കുകയാണ് ജിയാനും അച്ഛനും. 

മകനുമൊത്തുള്ള വിഡിയോ പങ്കുവച്ച് ജിഷിൻ കുറിച്ചതിങ്ങനെയാണ്. ‘കോവിഡ് ബോധവത്ക്കരണ വിഡിയോ വിത്ത് ജിയാൻ മോൻ. ഹാന്റ് ഷേക്ക് ഒഴിവാക്കി നല്ല നമസ്കാരം കൊടുക്കാം, കണ്ണും മൂക്കും തൊട്ടാൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കാം എന്നൊക്കെ പറഞ്ഞു തന്നിട്ടും കാര്യമൊന്നുമില്ലെന്നറിയാം. ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു അല്ലേ. ആരോട് പറയാൻ.. ആര് കേൾക്കാൻ.. എന്നാലും ചുമ്മാ വിഡിയോ കാണാലോ.. കാണുവിൻ.. ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ.. ഒന്നുമില്ലേലും ആ കൊച്ചിനുള്ള ബോധം പോലും നമുക്കില്ലല്ലോ എന്നോർത്ത് സ്വയം പുച്ഛിക്കാലോ. വാട്സാപ്പിൽ ഓഡിയോ വന്നപ്പോൾ അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണ് ഈ വിഡിയോകൾ എന്നാണ് ജിഷിൻ പറയുന്നത്.

ADVERTISEMENT

മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും കുസൃതിക്കുടുക്കയായ മകൻ ജിയാൻ എല്ലാവർക്കും പരിചിതനാണ്. അച്ഛൻ ജിഷിൻ മോഹനൊപ്പം ലോക്ഡൗണിൽ ചെയ്ത വിഡിയോകളിലൂടെയാണ് ഈ മിടുക്കൻ താരമായത്. മകൻ വന്നതോടെ, തന്റെ ലോകം തന്നെ അവനായി മാറിയെന്ന് ജിഷിനും പലകുറി പറഞ്ഞിട്ടുണ്ട്.

English Summary: Serial actor Jishin Mohan share covid awarness videos of son Jian