കുട്ടിമാണിയ്ക്കരികിലിരുന്നു പാട്ട് പരിശീലനം നടത്തുന്ന റിമി ടോമിയുടെ ഒരു വിഡിയോയാണിത്. റിമിക്കൊച്ചമ്മ കുഞ്ഞാവയെ നോക്കി പാട്ട് പരിശീലനം ചെയ്യുമ്പോള്‍ അതുകേട്ടങ്ങനെ ആസ്വദിച്ച് കിടപ്പാണ് കക്ഷി. പാട്ട് കേട്ട് കൗതുകപൂർവം പാട്ടുകാരിയെ നോക്കുകയാണ് കുട്ടിമണി. ഇത്ര ചെറുപ്പത്തിലേ തന്നെ കുഞ്ഞാവയെ പാട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടിമാണിയ്ക്കരികിലിരുന്നു പാട്ട് പരിശീലനം  നടത്തുന്ന റിമി ടോമിയുടെ ഒരു വിഡിയോയാണിത്. റിമിക്കൊച്ചമ്മ കുഞ്ഞാവയെ നോക്കി പാട്ട് പരിശീലനം ചെയ്യുമ്പോള്‍ അതുകേട്ടങ്ങനെ ആസ്വദിച്ച് കിടപ്പാണ് കക്ഷി. പാട്ട് കേട്ട് കൗതുകപൂർവം പാട്ടുകാരിയെ നോക്കുകയാണ് കുട്ടിമണി. ഇത്ര ചെറുപ്പത്തിലേ തന്നെ കുഞ്ഞാവയെ പാട്ടു പഠിപ്പിക്കുകയാണോയെന്നാണ് പലരും കമന്റുകളിലൂടെ റിമിയോട് ചോദിക്കുന്നത്.

ADVERTISEMENT

കുട്ടിമണിയ്ക്ക് ഇങ്ങനെ റിമിക്കൊച്ചമ്മയുടെ പാട്ടുകേട്ട് കിടക്കാനുള്ള ഭാഗ്യം ഉണ്ടല്ലോയെന്നും വാവ പാട്ട് നന്നായി ആസ്വദിക്കുന്നുണ്ടല്ലോയെന്നും നല്ല സംഗീത വാസനയുണ്ടെന്നും ഒക്കെയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. 

ADVERTISEMENT

റിമിയുടെ സഹോദരി റീനുവിന്റെ ഇളയ മകളാണ് കുട്ടിമണി എന്നു വിളിപ്പേപേരുള്ള  ഇസബെൽ. കഴിഞ്ഞ വർഷം ഡിസംബറിലാണ് റീനുവിനും രാജുവിനും രണ്ടാമത്തെ കുഞ്ഞു പിറന്നത്. കുട്ടിമണിയുടെ മമോദീസയുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ റിമിയും മുക്തയും പങ്കുവച്ചിരുന്നു. കുട്ടിമണിയുടെ ചേട്ടനാണ് റിമിയുടെ വിഡിയോകളിൽ കണ്മണിയ്ക്കൊപ്പം സ്ഥിരം കാണാറുള്ള കുട്ടാപ്പി.

ADVERTISEMENT

English summary: Rimi Tomy post a singing practice video with Kuttymani