മകൾ അലംകൃതയുടെ റഫ് നോട്ട് നോക്കിയപ്പോൾ താൻ അതിൽ കണ്ട ‘ഒറിജിനൽ സോങ്സ്’ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഇതിനു മുൻപും ആലി എന്ന അലംകൃതയുടെ പുസ്തകങ്ങളിൽ കണ്ട പല കുറിപ്പുകളും പൃഥ്വിയും സുപ്രിയയും പങ്കുവച്ചിരുന്നു. കോവിഡിനെ കുറിച്ചും സാന്റാ ക്ലോസിനോടുള്ള വിശേഷം പങ്കുവയ്ക്കലുമൊക്കെ ആലിയുടെ ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ അലംകൃതയുടെ റഫ് നോട്ട് നോക്കിയപ്പോൾ താൻ അതിൽ കണ്ട ‘ഒറിജിനൽ സോങ്സ്’ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഇതിനു മുൻപും ആലി എന്ന അലംകൃതയുടെ പുസ്തകങ്ങളിൽ കണ്ട പല കുറിപ്പുകളും പൃഥ്വിയും സുപ്രിയയും പങ്കുവച്ചിരുന്നു. കോവിഡിനെ കുറിച്ചും സാന്റാ ക്ലോസിനോടുള്ള വിശേഷം പങ്കുവയ്ക്കലുമൊക്കെ ആലിയുടെ ആ കുറിപ്പുകളിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ മകളുടെ ഒരു പുത്തൻ കഴിവാണ് ഇവർ പങ്കുവച്ചിരിക്കുന്നത്.  ഈ പോസ്റ്റ് സുപ്രിയയും പങ്കുവച്ചിരുന്നു. 

പുസ്തക വായനയിൽ മുഴുകിയിരിക്കുന്ന ആലിയുടെ ചിത്രം മുൻപ് ഇവർ പോസ്റ്റ് ചെയ്തിരുന്നു. അച്ഛനേയും അമ്മയേയും പോലെ വായനയിലും  എഴുത്തിലും ആലിയ്ക്കും താല്പര്യമുണ്ടെന്നു പറയുകയാണ് ആരാധകർ. മകളുടെ റഫ് നോട്ട്ബുക്ക് പരിശോധിച്ചപ്പോൾ  കുറച്ച് ഒറിജിനല്‍ ഗാനങ്ങള്‍ കണ്ടു, അതിലൊന്നാണ് ഇതെന്ന് പറഞ്ഞാണ് ആ പേജിന്റെ ചിത്രം ഇരുവരും പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

English summary: Prithviraj and Supriya share Alankritha's songs