സിനിമയിലും മിനിസ്ക്രീനിലും താരമായ മീനാക്ഷി തന്റെ കുറുമ്പന്മാരായ അനിയന്മാരെ ‘വില്പനയ്ക്കു’ വച്ചിരിക്കുകയാണ്. ‘90% ഡിസ്‌കൗണ്ട്, അനിയന്മാര്‍ വില്പനയ്ക്ക്; വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കുന്നതല്ല’ എന്ന രസകതമായ കുറിപ്പിനൊപ്പം അനിയന്മാർക്കൊപ്പമുള്ള ചിത്രവും മീനാക്ഷി തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിലും മിനിസ്ക്രീനിലും താരമായ മീനാക്ഷി തന്റെ കുറുമ്പന്മാരായ അനിയന്മാരെ ‘വില്പനയ്ക്കു’ വച്ചിരിക്കുകയാണ്. ‘90% ഡിസ്‌കൗണ്ട്, അനിയന്മാര്‍ വില്പനയ്ക്ക്; വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കുന്നതല്ല’ എന്ന രസകരമായ കുറിപ്പിനൊപ്പം  അനിയന്മാർക്കൊപ്പമുള്ള ചിത്രവും മീനാക്ഷി തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് െചയ്തിട്ടുണ്ട്. രണ്ട് അനിയന്മാരാണ് മീനാക്ഷിയ്ക്ക്, അമ്പാടിയും ഒന്നര വയസുള്ള കുഞ്ഞുവാവയും. 

ഇതിൽ അമ്പാടി എന്നു വിളിയ്ക്കുന്ന ആരിഷ് 'കള' എന്ന സിനിമയിൽ ടൊവീനോയുടെ മകൻ അപ്പൂസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മീനാക്ഷിയ്ക്ക് ആറു വയസുള്ളപ്പോഴാണ് അമ്പാടി ജനിക്കുന്നത്. രണ്ടു മിനിറ്റിൽ കൂടുതൽ ഒരുമിച്ചിരുന്നാൽ അപ്പോൾ അടി വയ്ക്കുമെന്നും, അനിയന്മാരോടല്ലാതെ പിന്നെ ആരോടാണ് ഇങ്ങനെ പിണങ്ങാനും ഇണങ്ങാനും കഴിയുകയെന്നും മനോരമ ഓൺലൈനിന് മുന്‍പ് നൽകിയ അഭിമുഖത്തിൽ മീനാക്ഷി പറഞ്ഞിരുന്നു.  

ADVERTISEMENT

ഏതായാലും മീനാക്ഷിയുടെ ഈ പോസ്റ്റിന് നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. ‘കോംബോ ഓഫർ ആണോ? ഒന്നെടുത്താൽ ഒന്നു ഫ്രീയാണോ?’, ‘ആ കുഞ്ഞു പ്രൊഡക്റ്റ് എടുത്താൽ കൂളിംങ് ഗ്ലാസ് ഫ്രീ ആണോ?’, ‘അവരും ഇങ്ങനത്തെ പോസ്റ്റ് ഇട്ടിട്ടുണ്ടാകും മീനൂട്ടി ഒന്നു പോയി നോക്കൂ’ എന്നൊക്കയാണ് ഡിസ്‌കൗണ്ട് വില്പന പരസ്യത്തിന് വരുന്ന കമന്റുകൾ.

ADVERTISEMENT

English summary: Actress meenakshi's funny social media post