നടനും തിരക്കഥാകൃത്തും ഗായകനും സംവിധായകനുമൊക്കെയായ വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ സിനിമാ വിശേഷങ്ങളും കുടുബത്തിലെ വിശേഷങ്ങളുമൊെക്ക താരം ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. കുടുബവുമൊത്തുള്ള ധാരാളം ചിത്രങ്ങൾ വിനീതും ഭാര്യ ദിവ്യയും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടനും തിരക്കഥാകൃത്തും ഗായകനും സംവിധായകനുമൊക്കെയായ വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ സിനിമാ വിശേഷങ്ങളും കുടുബത്തിലെ വിശേഷങ്ങളുമൊെക്ക താരം ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. കുടുബവുമൊത്തുള്ള ധാരാളം ചിത്രങ്ങൾ വിനീതും ഭാര്യ ദിവ്യയും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. ദിവ്യ–വിനീത് ദമ്പതികൾക്ക് വിഹാൻ, ഷനയ എന്നീ രണ്ട് മക്കളാണുള്ളത്. 

മക്കളുമൊത്തുള്ള ഒരു സൂപ്പർ ക്യൂട്ട് ചിത്രമാണ് ഇത്തവണ വിനീത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളെ മടിയിൽ കിടത്തി താലോലിക്കുകയാണ് താരം അരികിൽ തന്നെ മകൻ വിഹാനുമുണ്ട്.  ഈ മനോഹരമായ ചിത്രമെടുത്തത് ദിവ്യയും. ഇത് ‘വിനീതിന്റെ സ്വർഗരാജ്യം’ എന്നാണ് ചിത്രത്തിന് ആരാധകരിൽ പലരും കമന്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

മകൻ വിഹാനെ  ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യിക്കാൻ ശ്രമിക്കുന്ന ചിത്രങ്ങൾ കഴി‍ഞ്ഞിടെയാണ് വിനീത് പങ്കുവച്ചത്. മക്കൾക്കൊപ്പം താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ  വിനീതിന്റെ സിനിമ പോലെ ഹിറ്റാകാറുമുണ്ട്. 

English summary: Vineeth Sreenivasan post cute photo with his kids