ഫാദേഴ്സ് ഡേ ദിനത്തിൽ എല്ലാവരും അച്ഛനൊപ്പമുള്ള ചിത്രവും അച്ഛനുള്ള ആശംസകളുമായി എത്തിയപ്പോൾ ദുൽഖർ അല്പം വ്യത്യസ്തമായ ആശംസയുമായാണ് എത്തിയത്. കൊച്ചുമകൾ മറിയത്തിന്റെ തലമുടികെട്ടി കൊടുക്കുന്ന വാപ്പിച്ചിയുടെ മനോഹരമായ ഒരു ചിത്രമാണ് ദുൽഖർ പോസ്റ്റ് ചെയ്തത്. ഒരു കുഞ്ഞു ചൂരൽ കസേരയിൽ ഇരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാദേഴ്സ് ഡേ ദിനത്തിൽ എല്ലാവരും അച്ഛനൊപ്പമുള്ള ചിത്രവും അച്ഛനുള്ള ആശംസകളുമായി എത്തിയപ്പോൾ ദുൽഖർ അല്പം വ്യത്യസ്തമായ ആശംസയുമായാണ് എത്തിയത്. കൊച്ചുമകൾ മറിയത്തിന്റെ തലമുടികെട്ടി കൊടുക്കുന്ന വാപ്പിച്ചിയുടെ മനോഹരമായ ഒരു ചിത്രമാണ് ദുൽഖർ പോസ്റ്റ് ചെയ്തത്. ഒരു കുഞ്ഞു ചൂരൽ കസേരയിൽ ഇരിക്കുന്ന  മറിയത്തിന്റെ തലമുടി വളരെ ശ്രദ്ധയോടെ ഒരുക്കുകയാണ് മമ്മൂട്ടി. 

ADVERTISEMENT

അടിക്കുറിപ്പ് വേണ്ടാത്ത ചിത്രം, എന്റെ ഏറ്റവും വലിയ സന്തോഷം, ആയിരം വാക്കുകൾ സംസാരിക്കുന്ന ചിത്രം തുടങ്ങിയ ടാഗുകളാണ് ദുൽഖർ ചിത്രത്തിന് ഇട്ടിരിക്കുന്നത്. പോസ്റ്റ് ചെയ്യേണ്ട താമസം ഈ ക്യൂട്ട് ചിത്രത്തിന് ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ്.  കുഞ്ചാക്കോ ബോബൻ, നസ്രിയ, സൗബിൻ ഷാഹിർ, സുപ്രിയ മേനോൻ, അനുമോൾ തുടങ്ങി നിരവധിപ്പേരാണ് മമ്മൂട്ടിയ്ക്കും കൊച്ചുമോൾക്കും സ്നേഹമറിയിച്ച് എത്തിയത്. 

ADVERTISEMENT

ദുൽഖർ സൽമാൻ പോസ്റ്റ് ചെയ്ത ഈ ചിത്രം എത്ര കണ്ടാലും മടുക്കില്ല കാരണം ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പമുള്ളത് ദുൽഖറിന്റെ കുഞ്ഞുരാജകുമാരിയാണ്. കഴിഞ്ഞ മാസമായിരുന്നു മറിയത്തിന്റെ നാലാം പിറന്നാൾ. അന്ന് ‘എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ’  എന്ന ആശംസയുമായി മമ്മൂട്ടി കൊച്ചുമകളുടെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 

English summary : Dulquer Salman's father's day wish with photo of Mammootty and his daughter Mariyam