താരദമ്പതികളായ കരീനയുടെയും സെയ്ഫിന്റേയും മൂത്ത പുത്രൻ ടിം എന്നു വിളിപ്പേരുള്ള തൈമൂർ അലി ഖാൻ ഒരു തരംഗമാണ്. അതുപോലെ തന്നെ ഈ കുട്ടി നവാബ് സോഷ്യൽ മീഡിയയുടേയും പ്രിയതാരമാണ്. തൈമൂർ എങ്ങോട്ട് തിരിഞ്ഞാലും ആരാധകരും പാപ്പരാസികളും പുറകെ കാണും. കുഞ്ഞ് തൈമൂറിന് നിരവധി ആരാധകരുമുണ്ട്. യോഗദിനത്തോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരദമ്പതികളായ കരീനയുടെയും സെയ്ഫിന്റേയും മൂത്ത പുത്രൻ ടിം എന്നു വിളിപ്പേരുള്ള തൈമൂർ അലി ഖാൻ ഒരു തരംഗമാണ്. അതുപോലെ തന്നെ ഈ കുട്ടി നവാബ് സോഷ്യൽ മീഡിയയുടേയും പ്രിയതാരമാണ്. തൈമൂർ എങ്ങോട്ട് തിരിഞ്ഞാലും ആരാധകരും പാപ്പരാസികളും പുറകെ കാണും. കുഞ്ഞ് തൈമൂറിന് നിരവധി ആരാധകരുമുണ്ട്. യോഗദിനത്തോട് അനുബന്ധിച്ച്  കരീന പങ്കുവച്ച രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സെയ്ഫും തൈമൂറും യോഗ പരീശീലിക്കുന്ന ചിത്രമാണ് കരീന പങ്കുവച്ചിരിക്കുന്നത്. കുഞ്ഞു നവാബ് അച്ഛനൊപ്പം യോഗ പരിശീലനത്തിലാണ്.

‘ഞങ്ങൾ എല്ലായ്പ്പോഴും പരസ്പരം പ്രചോദനമാകുന്നു, കാരണം, പ്രചോദനം വീട്ടിൽ നിന്നാണ് ആരംഭിക്കുന്നത്’ എന്ന കുറിപ്പോടെയാണ് കരീന ചിത്രങ്ങൾ പങ്കുവച്ചത്. കുട്ടി നവാബിനോടുള്ള ഇഷ്ടം കൊണ്ടു നിറയുകയാണ് ചിത്രങ്ങൾക്കു താഴെ. നേരത്തെയും തൈമൂർ യോഗ ചെയ്യുന്ന ചിത്രം കരീന പങ്കുവച്ചിട്ടുണ്ട്.  യോഗ മാറ്റിൽ കിടക്കുന്ന ടിമ്മിന്റെ ചിത്രമായിരുന്നു അത്. ’യോഗയ്ക്ക് ശേഷമാണോ ഉറക്കത്തിന് ശേഷമാണോ സ്ട്രച്ച് ചെയ്യുന്നതെന്ന് പറയാൻ കഴിയില്ല’  എന്ന രസകരമായ അടിക്കുറപ്പാണ് കരീന ചിത്രത്തിന് കൊടുത്തിരുന്നത്.

ADVERTISEMENT

താന്‍ യോഗ ചെയ്യുന്നതിന്റെ ഒരു ചിത്രവും  കരീന കപൂർ  ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. 2006 മുതലാണ് താൻ യോഗ ചെയ്യാൻ തുടങ്ങിയതെന്നും താരം പറയുന്നു. അപൂർവമായേ കരീന മക്കളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. വേൾഡ് എർത്ത് ഡേയോട് അനുബന്ധിച്ചും കരീന  സെയ്ഫിന്റേയും തൈമൂറിന്റേയും ചിത്രങ്ങൾ പങ്കുവച്ചിരുന്നു. സെയ്ഫിനെ വൃക്ഷത്തൈ നടാൻ സഹായിക്കുന്ന തൈമൂറിന്റെ ചിത്രങ്ങളായിരുന്നു അത്. തൈമൂറിന് ഒരു കുഞ്ഞനുജനുമുണ്ട്. 

English summary: Kareena Kapoor's yoga day post  - Saif and taimur doing yoga is trending