കണ്മണിക്കുട്ടി കുട്ടി യുഡിസി ആയി അഭിനയിക്കുന്ന ഒരു തകർപ്പൻ വിഡിയോയാണ് റിമി ടോമിയും മുക്തയും പങ്കുവച്ചിരിക്കുന്നത്.ഡോ. പശുപതി എന്ന ചിത്രത്തിൽ കൽപ്പനയും ജഗദീഷും ഒന്നിച്ച് അഭിനയിച്ച ആ വൈറൽ രംഗം അവരതിപ്പിച്ച് കയ്യടി നേടുകയാണ് കണ്മണി. ‘എത്രവട്ടം ഞാൻ പറഞ്ഞു എന്നെയിങ്ങനെ യുഡിസി യുഡിസി എന്നു വിളക്കല്ലേ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്മണിക്കുട്ടി കുട്ടി യുഡിസി ആയി അഭിനയിക്കുന്ന ഒരു തകർപ്പൻ വിഡിയോയാണ് റിമി ടോമിയും മുക്തയും പങ്കുവച്ചിരിക്കുന്നത്. ഡോ. പശുപതി എന്ന ചിത്രത്തിൽ കൽപ്പനയും ജഗദീഷും  ഒന്നിച്ച് അഭിനയിച്ച ആ വൈറൽ രംഗം അവതരിപ്പിച്ച് കയ്യടി നേടുകയാണ് കണ്മണി. ‘എത്രവട്ടം ഞാൻ പറഞ്ഞു എന്നെയിങ്ങനെ യുഡിസി യുഡിസി എന്നു വിളക്കല്ലേ’ എന്ന കല്പനയുടെ ആ ചിരി ഡയലോഗ് കണ്മണി വളരെ രസകരമായി അവതരിപ്പിച്ചു. ‘കുട്ടി യുഡിസി’ എന്നു പറഞ്ഞാണ് കണ്മണിയുടെ ഈ വിഡിയോ റിമി പങ്കുവച്ചത്.

‘എന്റെ യുഡിസി’ എന്നാണ് മുക്ത വിഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. സാരിയൊക്കെ ചുറ്റി വലിയ കൂളിംഗ് ഗ്ലാസൊക്കെ വച്ച് കല്പനയുടെ യുഡിസിയെ  ഈ കുട്ടിത്താരം അതേപോലെ പകർത്തിയിരിക്കുകയാണ്. കണ്മണിക്കുട്ടിയുടെ അഭിനയത്തിന് നൂറിൽ നൂറ് മാർക്ക് നൽകുകയാണ് സോഷ്യൽ മീഡിയ. 

ADVERTISEMENT

കണ്മണിയെ കാണാൻ മുക്തയെപ്പോലെ തന്നെയുണ്ടെന്നാണ് പലരും കമന്റുറുകൾ ചെയ്യുന്നത്. അഭിനേത്രി മുക്തയുടേയും റിമിയുടെ സഹോദരൻ റിങ്കു ടോമിയുടേയും മകളാണ് കിയാര എന്ന കണ്മണി. റിമിക്കൊച്ചമ്മയുടെ വിഡിയോകളിലെ സ്ഥിരം സാന്നിധ്യമാണ് ഈ കുട്ടിത്താരം. പാചകവും കുസൃതി വിഡിയോകളുമായി കണ്മണി അമ്മയുടേയും കൊച്ചമ്മയുടേയും സോഷ്യൽ മീഡിയ പേജുകളിലൂടെ എത്താറുണ്ട്. 

English summary: Rimi Tomy and Muktha share a funny video of Kanmani