കോവിഡിന്റെ രണ്ടാം തരംഗം വൻ ആഘാതമാണ് രാജ്യത്തിന് നൽകിയത്. ഇതിന് പിന്നാലെ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന അഭിപ്രായങ്ങളും ശക്തമാവുകയാണ്. എന്നാൽ ലോക്ഡൗൺ ഇളവുകൾ വന്നതോടെ മാസ്ക് പോലും ധരിക്കാതെ പൊതു ഇടങ്ങളിൽ എത്തുന്നവരുടെ എണ്ണവും കൂടുകയാണ്. ഇതിനെതിരെ ഒരു കൊച്ചുകുട്ടി പ്രതികരിക്കുന്ന വിഡിയോ ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിന്റെ രണ്ടാം തരംഗം വൻ ആഘാതമാണ് രാജ്യത്തിന് നൽകിയത്. ഇതിന് പിന്നാലെ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന അഭിപ്രായങ്ങളും ശക്തമാവുകയാണ്. പക്ഷേ ലോക്ഡൗൺ ഇളവുകൾ വന്നതോടെ മാസ്ക് പോലും ധരിക്കാതെ പൊതു ഇടങ്ങളിൽ എത്തുന്നവരുടെ എണ്ണവും കൂടുകയാണ്. ഇതിനെതിരെ ഒരു കൊച്ചുകുട്ടി പ്രതികരിക്കുന്ന വിഡിയോ ഇപ്പോൾ ഒട്ടേറെ പേരാണ് പങ്കിടുന്നത്.

ചെറിയ ശകാരത്തോടെയാണ് സഞ്ചാരികളോട് അവൻ മാസ്ക് ധരിക്കാൻ പറയുന്നത്. ധർമ്മശാലയിൽ നിന്നാണ് ഈ വിഡിയോ. സഞ്ചാരികളിൽ പലരും മാസ്ക് ധരിക്കാതെ കടന്നുപോകുമ്പോൾ അവരോട് മാസ്ക് ധരിക്കൂവെന്ന് ശകാരിക്കുകയാണ് ഈ ബാലൻ. എന്നാൽ അതിനെ ചിരിച്ചു തള്ളി കടന്നുപോവുകയാണ് സഞ്ചാരികൾ. ഒരു ചെരുപ്പ് പോലും ധരിക്കാതെ കയ്യിലെ പ്ലാസ്റ്റിക് വടി കൊണ്ടാണ്, നിങ്ങളുടെ മാസ്ക് എവിടെ?, മാസ്ക് ധരിക്കൂ എന്നിങ്ങനെയുള്ള ജീവന്റെ വിലയുള്ള അവന്റെ നിർദേശം. എന്നാൽ ഇതിന് ചെവികൊടുക്കാതെ പലരും കടന്നുപോകുന്നത് വിഡിയോയിൽ കാണാം. 

ADVERTISEMENT

English summary: Little boy scolds people for not wearing masks in crowded street of Dharamshala