നൃത്തവും സംഗീതവുമൊക്കെ ചിലർക്ക് രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ആരും പഠിപ്പിച്ചില്ലെങ്കിലും സമയമാകുമ്പോൾ ആ കഴിവുകൾ തനിയെ പുറത്തു വരിക തന്നെ ചെയ്യും. ഇപ്പോഴിതാ മുതിർന്നവർ നൃത്തം ചെയ്യുന്നത് കണ്ട് അവരെ വെല്ലുന്ന തരത്തിൽ കൂടെക്കൂടി ചുവടുകൾ വയ്ക്കുന്ന ഒരു കുരുന്നിന്റെ ദൃശ്യങ്ങൾക്കു പിന്നാലെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൃത്തവും സംഗീതവുമൊക്കെ ചിലർക്ക് രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ആരും പഠിപ്പിച്ചില്ലെങ്കിലും സമയമാകുമ്പോൾ ആ കഴിവുകൾ തനിയെ പുറത്തു വരിക തന്നെ ചെയ്യും. ഇപ്പോഴിതാ മുതിർന്നവർ നൃത്തം ചെയ്യുന്നത് കണ്ട്  അവരെ വെല്ലുന്ന തരത്തിൽ കൂടെക്കൂടി ചുവടുകൾ വയ്ക്കുന്ന ഒരു കുരുന്നിന്റെ ദൃശ്യങ്ങൾക്കു  പിന്നാലെയാണ് സമൂഹമാധ്യമങ്ങൾ. മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള ബാലനാണ് ദൃശ്യത്തിലുള്ളത്. 

ADVERTISEMENT

സ്കൂൾ കുട്ടികളുടെ നൃത്ത പരിപാടിയാണ് വേദി. മുതിർന്ന കുട്ടികൾ  പഠിച്ചുവച്ച നൃത്തച്ചുവടുകൾ  മനോഹരമായി അവതരിപ്പിക്കുന്നതിനിടെ അവർക്കൊപ്പം കൂടുകയാണ് കുരുന്ന് . ചടുലമായ ചുവടുകൾ പോലും അനായാസമായി സെക്കൻഡുകൾകൊണ്ട് പഠിച്ച് അവർക്കൊപ്പം  ബാലൻ നൃത്തം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. അമേരിക്കയുടെ മുൻ ബാസ്ക്കറ്റ്ബോൾ താരമായ റെക്സ് ചാപ്മാന്റെ ട്വിറ്റർ പേജിലൂടെയാണ് ദൃശ്യങ്ങൾ വൈറലായത്. 

ADVERTISEMENT

കണ്ണെടുക്കാനാവാത്ത പ്രകടനം എന്നാണ് ബാലന്റെ കഴിവിനെ സമൂഹമാധ്യമങ്ങൾ വാഴ്ത്തുന്നത്. വലിയൊരു കൂട്ടത്തിനൊപ്പം ചേർന്ന് ഇത്രവേഗം നിസ്സാരമായി എങ്ങനെ നൃത്തം ചെയ്യാൻ കുഞ്ഞിന് കഴിയുന്നു എന്ന് അതിശയം പങ്കുവയ്ക്കുന്നവരും  കുറവല്ല. പ്രായത്തിൽ കവിഞ്ഞ പ്രകടനം എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ  പറയുന്നത്. 30 ലക്ഷത്തോളം ആളുകൾ ഇതിനോടകം ഈ തകർപ്പൻ വിഡിയോ കണ്ടു കഴിഞ്ഞു.

ADVERTISEMENT

English summary: Llittle boy dancing with the big dancers-Viral video