ഇത് അന്ന റബേക്ക.. അസാമാന്യമായ മെയ്‍വഴക്കം കൊണ്ട് അസാധ്യമായ ചിലത് ചെയ്തുകാണിക്കും തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശിനിയായ ഈ മിടുക്കി..ചെറുപ്രായത്തില്‍ തന്നെ ഗിന്നസ് റെക്കോര്‍ഡ് ബുക്ക് ലക്ഷ്യമിട്ടുള്ള കഠന പരിശീലനത്തിലാണ് അന്ന. പ്രാഞ്ചിയേട്ടന്‍ സിനിമ കണ്ട അമ്മ മിറ്റി ജോസ്, മകൾ അന്നയെ വെറുതേ ഒന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത് അന്ന  റബേക്ക.. അസാമാന്യമായ മെയ്‍വഴക്കം കൊണ്ട് അസാധ്യമായ ചിലത് ചെയ്തുകാണിക്കും തൃപ്പൂണിത്തുറ പുതിയകാവ്  സ്വദേശിനിയായ ഈ മിടുക്കി..ചെറുപ്രായത്തില്‍ തന്നെ ഗിന്നസ് റെക്കോര്‍ഡ് ബുക്ക് ലക്ഷ്യമിട്ടുള്ള കഠന പരിശീലനത്തിലാണ് അന്ന. പ്രാഞ്ചിയേട്ടന്‍ സിനിമ കണ്ട അമ്മ  മിറ്റി ജോസ്, മകൾ അന്നയെ വെറുതേ ഒന്നു വെല്ലുവിളിച്ചതാണ്. സിനിമയില്‍ കണ്ട  ആം റൊട്ടേഷന്‍ ഒന്നു ചെയ്തുകാണിക്കാന്‍.

ഞൊടിയിടെ  അതിനേക്കാള്‍  ഭംഗിയായി തന്നെ അന്ന അത് ചെയ്തു കാണിച്ചു. പിന്നെ അതൊരു ഹരമായി. ആം റൊട്ടേഷനില്‍ കൂടതല്‍ വേഗം കൈവരിക്കാനുള്ള ശ്രമമായി. ഇപ്പോള്‍ 178വട്ടം  കൈകറക്കാന്‍ അന്നയ്ക്ക് വേണ്ടത് ഒരു മിനിറ്റ് മാത്രം. ഇതിനോടകം ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയ അന്ന റബേക്ക ലക്ഷ്യമിടുന്നത് ഗിന്നസ് ബുക്കില്‍. ഇതുമാത്രമല്ല ഇനിയുമുണ്ട് അന്നയുടെ കയ്യില്‍ അഭ്യാസവേലകള്‍

ADVERTISEMENT

വിഡിയോ കാണാം.

English summary: Arm rotation skill by Anna Rabecca-Viral video