ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനസുകാരനായ സമീർ ഹംസയുടെ മകൻ ഷഹ്റാൻ സമീറിന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കാരണം മറ്റൊന്നുമല്ല ആഘോഷങ്ങളിൽ ഷഹ്റാനോടൊപ്പം സമീറിന്റെ പ്രിയ സുഹൃത്തായ ലാലേട്ടനുമുണ്ട്. മോഹൻലാലിന്റെ വീട്ടിൽ വെച്ചു നടന്ന സമീറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനസുകാരനായ സമീർ ഹംസയുടെ മകൻ ഷഹ്റാൻ സമീറിന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കാരണം മറ്റൊന്നുമല്ല ആഘോഷങ്ങളിൽ ഷഹ്റാനോടൊപ്പം സമീറിന്റെ പ്രിയ സുഹൃത്തായ ലാലേട്ടനുമുണ്ട്. മോഹൻലാലിന്റെ വീട്ടിൽവെച്ചു നടന്ന സമീറിന്റെ മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ ഷഹ്റാന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പങ്കുവച്ചിരിക്കുന്നത്. ഷഹ്റാനൊടൊപ്പം പിറന്നാൾ മധുരം പങ്കിടുന്ന ലാലേട്ടന്റെ  ഈ ക്യൂട്ട് വിഡിയോയ്ക്ക് നിരവധിയാണ് ആരാധകർ.

ADVERTISEMENT

മോഹൻലാൽ ചിത്രങ്ങളുടെ ഷൂട്ടിങ് സെറ്റുകളിൽ സമീറിനെ സ്ഥിരമായി കാണാറുണ്ട്. മോഹൻലാലുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന സുഹൃത്താണ് സമീർ. സമീറിന്റെ കുടുബം മോഹൽലാലിന്റെ വീട്ടിൽ ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. യൂണിവേഴ്സ് വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സമീർ.

English summary: Birthday celebration of Sameer Hamsa's son Shahraan with Mohanlal

ADVERTISEMENT

ADVERTISEMENT