പാട്ടുകാരിയും അവതാരകയുമായ റിമി ടോമിയുടെ ഇടംകൈയ്യും വലംകയ്യുമാണ് കണ്മണിക്കുട്ടിയും കുട്ടാപ്പിയും. റിമിയ്ക്കൊപ്പം നിരവധി വിഡിയോകളില്‍ ഈ കുട്ടിക്കുറുമ്പുകൾ പ്രത്യക്ഷ്യപ്പെട്ടിട്ടുണ്ട്. റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും പൊന്നോമനയാണ് കണ്മണി എന്നു വിളിപ്പേരുള്ള കിയാര. റിമിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാട്ടുകാരിയും അവതാരകയുമായ റിമി ടോമിയുടെ ഇടംകൈയ്യും വലംകയ്യുമാണ് കണ്മണിക്കുട്ടിയും കുട്ടാപ്പിയും. റിമിയ്ക്കൊപ്പം നിരവധി വിഡിയോകളില്‍ ഈ കുട്ടിക്കുറുമ്പുകൾ പ്രത്യക്ഷ്യപ്പെടാൈറുണ്ട്. റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും പൊന്നോമനയാണ് കണ്മണി എന്നു വിളിപ്പേരുള്ള കിയാര. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. ഇപ്പോഴിതാ റിമിയുടെ വീട്ടില്‍ അതിഥിയായെത്തിയ വിശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് നടിയും അവതാരകയുമായ സുബി സുരേഷ്. 

ADVERTISEMENT

രണ്ടും മൂന്നും സെലിബ്രിറ്റീസുള്ള ഒരു വീട്ടിലെത്തിയതിന്റെ ആവേശത്തിലാണ് താനെന്ന് സുബി ആമുഖമായി പറയുന്നു. റിമിയുടെ വീട്ടിലെ കുട്ടിപ്പട്ടാളത്തിനു നടുവിലേക്ക് സുബി എത്തുമ്പോള്‍ രസകരമായ നിമിഷങ്ങളാണ് പിറവിയെടുക്കുന്നത്. ചിരിയും തമാശയും നിറഞ്ഞ നിമിഷങ്ങള്‍ക്കു മാറ്റേകി കുട്ടാപ്പിയും കണ്മണിയും തകർപ്പൻ പാട്ടും ഡാന്‍സുമായി എത്തുന്നുണ്ട്. മുക്തയും വിഡിയോയിലെത്തുന്നുണ്ട്. 

ADVERTISEMENT

കണ്മണി സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുതാരമാണ്. കണ്മണിക്കുട്ടി ഇടയ്ക്കിടെ ചില പാചകപരീക്ഷണങ്ങളും ക്യൂട്ട് വിഡിയോകളുമായി അമ്മയുടേയും കൊച്ചമ്മയുടേയും സമൂഹമാധ്യമ പേജിലൂടെ എത്താറുണ്ട്.  റിമിയുടെ യൂട്യൂബ് വിഡിയോകളിലും രണ്ടാളേയും കാണാറുണ്ട്.

English summary : Subi Suresh post video with Rimi Tomy, Kanmani and Kuttappi

ADVERTISEMENT