ലോക്ഡൗണില്‍ അമ്മയ്ക്ക് തൊഴിലില്ലാതായതോടെ ജീവിക്കാനായി കൂണ്‍ വില്‍പ്പന നടത്തി രണ്ട് കുട്ടികള്‍. വയനാട് മുട്ടിലിലെ ദേശീയപാതയിരികിലാണ് ശ്രീനന്ദും വൈഷ്ണവും ജീവിതം പൊതിക്കുള്ളിലാക്കി മഴ നനയുന്നത്. പിതാവ് ഉപേക്ഷിച്ച് പോയ ഇവര്‍ അമ്മയ്ക്കൊപ്പം വാടക കെട്ടിടത്തിലാണ് താമസം. പെരുംമഴയത്ത് ഈ കുട്ടികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണില്‍ അമ്മയ്ക്ക് തൊഴിലില്ലാതായതോടെ ജീവിക്കാനായി കൂണ്‍ വില്‍പ്പന നടത്തി രണ്ട് കുട്ടികള്‍. വയനാട് മുട്ടിലിലെ ദേശീയപാതയിരികിലാണ് ശ്രീനന്ദും വൈഷ്ണവും ജീവിതം പൊതിക്കുള്ളിലാക്കി മഴ നനയുന്നത്. പിതാവ് ഉപേക്ഷിച്ച് പോയ ഇവര്‍ അമ്മയ്ക്കൊപ്പം വാടക കെട്ടിടത്തിലാണ് താമസം. 

ADVERTISEMENT

പെരുമഴയത്ത് ഈ കുട്ടികള്‍ വില്‍ക്കുന്ന രണ്ട് കൂട് കൂണിന് മൂന്ന് വയറുകളുടെ വിശപ്പിന്റെ വിലയുണ്ട്. പട്ടിണിയാകാതിരിക്കാന്‍ അയല്‍വീട്ടുകാര്‍ നല്‍കുന്ന ചുരുക്കം കൂണ്‍ പാക്കറ്റുകള്‍ വിറ്റാല്‍ ലാഭമായി മുപ്പത് രൂപ വീതം ലഭിക്കും. ഇതുമാത്രമാണ് മുട്ടില്‍ പാറയ്ക്കലിലെ വാടക കെട്ടിടത്തില്‍ താമസിക്കുന്ന ഷിജിയുടെയും മക്കളുടെയും മാസങ്ങളായുള്ള ഏക വരുമാനം. 

ADVERTISEMENT

English summary : Lockdown plight- Two children selling mushroom