ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്. ഒരു നടി എന്ന നിലയിൽ മാത്രമല്ല ആരാധ്യ ബച്ചന്റെ സൂപ്പർ അമ്മ എന്ന നിലയിൽ കൂടിയാണ് ഐശ്വര്യ ഇന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായിയുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. ആരാധ്യയോടൊപ്പം ചിത്രങ്ങൾ പങ്കിടുകയോ ക്യാമറകൾക്ക് ചുറ്റും അവളെ സംരക്ഷിക്കുകയോ ആകട്ടെ, ഐശ്വര്യ എല്ലായ്പ്പോഴും മകൾക്ക് മുൻഗണന നൽകാൻ ശ്രദ്ധിക്കുന്നത് കാണാം. വോഗ് മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ താരം തന്റെ പേരന്റിങ് ടിപ്സുകൾ പങ്കുവച്ചിരുന്നു. 

‘ഞാൻ അവളോട് ആജ്ഞാപിക്കുകയോ അവൾക്കായി ഒരു ജീവിതം തിരഞ്ഞെടുക്കുകയോ അല്ല. മകൾക്കാവശ്യമുള്ള അവളുടെ അമ്മയാകാനാണ് ഞാൻ ശ്രമിക്കുന്നത്. അവളെ സന്തോഷവതിയും ആരോഗ്യവതിയുമായി കാണാനും സുരക്ഷിത വ്യക്തിയായി വളരാനും ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ കുട്ടിയിലൂടെയാണ് നാം ദൈവത്തെ കാണുന്നത്, അതാണ് അവൾക്കും അവളിലൂടെ ഞാനും അനുഭവിക്കാൻ ആഗ്രഹിക്കുന്നത്’  എന്നാണ് ഐശ്വര്യ റായിയുടെ  ആ സീക്രട്ട് പേരന്റിങ് മന്ത്രം

ADVERTISEMENT

പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകൾക്കും ബ്രാന്‍ഡ്‌ എന്‍ഡോര്‍സ്മെന്റ് ചടങ്ങുകൾക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. 

English summary ; Aishwarya Rai Bachchan revealed her parenting advice