വളരെ ചെറിയ പ്രായത്തിൽ തന്നെ വേണ്ട ഗുണങ്ങളിൽ ഒന്നാണ് സത്യസന്ധത. മറ്റുള്ളവരുടെ വസ്തുക്കൾ എടുക്കുമ്പോൾ അത് അവരുടെ അനുവാദത്തോടെ മാത്രമായിരിക്കണമെന്ന് പഠിച്ച കുട്ടി സത്യസന്ധതയുടെ ആദ്യ പാഠമാണ് പഠിക്കുന്നത്. അത്തരത്തിൽ സത്യസന്ധരായ രണ്ടു കുരുന്നുകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒരു കടയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ ചെറിയ പ്രായത്തിൽ തന്നെ വേണ്ട ഗുണങ്ങളിൽ ഒന്നാണ് സത്യസന്ധത. മറ്റുള്ളവരുടെ വസ്തുക്കൾ എടുക്കുമ്പോൾ അത് അവരുടെ അനുവാദത്തോടെ മാത്രമായിരിക്കണമെന്ന് പഠിച്ച കുട്ടി സത്യസന്ധതയുടെ ആദ്യ പാഠമാണ് പഠിക്കുന്നത്. അത്തരത്തിൽ  സത്യസന്ധരായ രണ്ടു കുരുന്നുകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒരു കടയിൽ എത്തിയതാണ് ഈ രണ്ട്  സഹോദരന്മാർ. അവർ കടയിലെത്തിയപ്പോൾ കടയുടമ അവിടെയുണ്ടായിരിരുന്നില്ല. എന്നാൽ തങ്ങൾ കടയിൽ നിന്നും എടുക്കാൻ പോകുന്ന പാനീയത്തിന്റെ പണം ആദ്യം തന്നെ മേശപ്പുറത്തുവയ്ക്കുകയാണ് ഒരു കുട്ടി. ഉടൻ തന്നെ മറ്റേ കുട്ടി ആ പണമെടുത്ത് കടയിലെ സിസിടിവിയിലേയ്ക്ക് കാണിക്കുകയാണ്. 20 യുവാൻ വെച്ചിട്ടുണ്ടെന്നും പറയുന്നു. ചൈനയിലെ അൻഹുയി പ്രവിശ്യയിലെ കടയിൽ നിന്നുള്ള  ഈ വിഡിയോ വൈറലാണിപ്പോൾ.

ADVERTISEMENT

തുടർന്ന് രണ്ടാളും കടയ്ക്കുള്ളിലേയ്ക്ക് കടന്ന് തങ്ങൾക്കാവശ്യമായ രണ്ട് കവർ ചായ എടുക്കുകയാണ്. തിരികെ എത്തി തങ്ങൾ എടുത്ത ചായയുടെ കവർ സിസിടിവിയിലേയ്ക്ക് കാണിച്ചു. പീന്നീട് മേശവലിപ്പ് തുറന്ന്  20 യുവാൻ വച്ചതിന്റെ ബാക്കി ചില്ലറ തിരികെ എടുത്തു, എന്നിട്ട് വളരെ വ്യക്തമായി രണ്ട് കവർ ചായ എടുത്തുവെന്നും പണം വച്ചിട്ടുണ്ടെന്നും പറയുകയാണ്. അവിടെ നിന്നും ഇറങ്ങുമ്പോൾ ഉടമസ്ഥനില്ലാതിരുന്ന ആ കടയുടെ ഷട്ടർ വലിച്ചടയ്ക്കാനും ഇരുവരും മറന്നില്ല. 

ADVERTISEMENT

ഈ കുട്ടികളുടെ സത്യസന്ധതയെ വാഴ്ത്തുകയാണ് സോഷ്യൽ ലോകം. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ കാര്യങ്ങൾ ചെയ്ത ഈ കുരുന്നുകൾ  ഇന്നത്തെ യുവ തലമുറയ്ക്ക് മാതൃകയാണെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്. ഇത്ര അച്ചടക്കത്തോടും സത്യസന്ധതയോടും  ഈ കുട്ടികളെ വളർത്തിയ മാതാപിതാക്കൾക്കും അവരുടെ അധ്യാപകർക്കുമുള്ള അഭിന്ദനങ്ങൾ കൊണ്ടു നിറയുകയാണ് വിഡിയോയ്ക്ക് താഴെ.

ADVERTISEMENT

English summary: Two trustworthy kids show banknotes to camera while shopkeeper is away