എന്തു രസാ കാണാൻ... ആരാ ഈ കുഞ്ഞു എന്ന് അറീല്ല... ആ ക്ലാപ്പ് ചെയ്യുന്നത് കണ്ടപ്പൊഴാ ശെരിക്കും കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നിയത്. ഒരു കുഞ്ഞു പാട്ടുകാരന്റെ വിഡിയോ പങ്കുവച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ൺ പങ്കുവച്ച കുറിപ്പാണിത്. തന്റെ സൈക്കിളിന്റെ ഹാൻ‍‍ഡിൽ മൈക്കാക്കി വീട്ടുമുറ്റത്തു നിന്നു തകർത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തു രസാ കാണാൻ... ആരാ ഈ കുഞ്ഞു എന്ന് അറീല്ല... ആ ക്ലാപ്പ് ചെയ്യുന്നത് കണ്ടപ്പൊഴാ ശെരിക്കും കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നിയത്. ഒരു കുഞ്ഞു പാട്ടുകാരന്റെ വിഡിയോ പങ്കുവച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ൺ പങ്കുവച്ച കുറിപ്പാണിത്. തന്റെ സൈക്കിളിന്റെ ഹാൻ‍‍ഡിൽ മൈക്കാക്കി വീട്ടുമുറ്റത്തു നിന്നു തകർത്തു പാടുകയാണ് പാർഥിവ്  എന്ന മൂന്നു വയസുകാരൻ. സമൂഹമാധ്യമങ്ങളിൽ ഈ കുട്ടി ഗായകന്റെ പാട്ട് വൈറലായതിനെ തുടർന്ന് ഹരീഷ് ശിവരാമകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അദ്ദേഹം പങ്കുവച്ച കുഞ്ഞു പാർഥിവിന്റെ വിഡിയോ ആരാധകരും ഏറ്റെടുത്തു.

ADVERTISEMENT

ഇന്ദ്രപ്രസ്ഥം എന്ന സിനിമയിലെ ‘തങ്കത്തിങ്കൾകിളിയായ് കുറുകാം’ എന്ന പാട്ടാണ് പാർഥിവ് ഹരീഷ് ശിവരാമകൃഷ്ണന്റെ ശൈലിയിൽ പാടുന്നത്. പാട്ടിനിടയില്‍ ഹരീഷ് ശിവരാമകൃഷ്ണ്‍ ഇരു കൈകളും ഉയർത്തി ക്ലാപ്പ് ചെയ്യുന്ന ആ രംഗം അതുപോലെ പകർത്തിയിരിക്കുകയാണ് കു‍ഞ്ഞു പാർഥിവ്. ആ കയ്യടിയാണ് അദ്ദേഹത്തെ ആകർഷിച്ചതും.  

ADVERTISEMENT

ഹരീഷ് ശിവരാമകൃഷ്ണന്റെ പാട്ടുകളുടെ കടുത്ത ആരാധകനാണ് പാർഥിവ്. അദ്ദേഹത്തിന്റെ വിഡിയോകൾ കാണാൻ വലിയ ഇഷ്ടവുമാണ്, അങ്ങനെ വിഡിയോകൾ കണ്ട് തനിയെ പഠിച്ചതാണ് പാട്ട്. പാട്ടുകൾ ഏറെ ഇഷ്ടമായ പാർഥിക്കുട്ടന് ഉറങ്ങാൻ പാട്ട് മസ്റ്റാണ്. അമ്മ പാടുകയോ മൊബൈലിൽ പാട്ടുവയ്ക്കുകയോ ചെയ്താണ് ഉറക്കം.  മനോരമ ഓൺലൈനിലെ സീനിയർ ഡിസൈനറായ കെ.എൻ.അരുണിന്റെയും ശ്രുതി കൃഷ്ണയുടേയും മകനാണ് പാർഥിവ്. ചേട്ടൻ വസുദേവ് കെ എ. കോതമംഗലമാണ് സ്വദേശം.

ADVERTISEMENT

English summary:  Singer Harish Sivaramakrishnan share a video of little Parthiv