ദിനംപ്രതി കുട്ടികളുടെ ധാരാളം ഡാൻസ് വിഡിയോകൾ ഇന്റർനെറ്റിൽ വൈറലാറുണ്ട്. പ്രത്യകിച്ച് സിനിമാഗാനങ്ങൾക്കൊത്ത് ചുവടുവയ്ക്കുന്ന കുരന്നുകളുടെ വിഡിയോകൾ. ഇപ്പോൾ ഒരു കൊച്ചു പെൺകുട്ടി തന്റെ മനോഹരമായ നൃത്ത പ്രകടനത്തിലൂടെ നിരവധിപ്പേരുടെ ഹൃദയം കീഴടക്കുകയാണ്. ടാനിയ എന്ന കൊച്ചു പെൺകുട്ടിയാണ് മിമി എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിനംപ്രതി കുട്ടികളുടെ ധാരാളം ഡാൻസ് വിഡിയോകൾ ഇന്റർനെറ്റിൽ വൈറലാകാറുണ്ട്, പ്രത്യകിച്ച് സിനിമാഗാനങ്ങൾക്കൊത്ത് ചുവടുവയ്ക്കുന്ന കുരുന്നുകളുടെ വിഡിയോകൾ. ഇപ്പോൾ ഒരു കൊച്ചു പെൺകുട്ടി മനോഹരമായ നൃത്ത പ്രകടനത്തിലൂടെ നിരവധിപ്പേരുടെ ഹൃദയം കീഴടക്കുകയാണ്.

ടാനിയ എന്ന കൊച്ചു പെൺകുട്ടിയാണ് മിമി എന്ന ചിത്രത്തിലെ ‘പരം സുന്ദരി’ എന്ന ഗാനത്തിലെ കൃതി സനോണിന്റെ നൃത്തച്ചുവടുകൾ പുനരവതരിപ്പിക്കുന്നത്.  

ADVERTISEMENT

പ്രതിഭാശാലിയായ ഈ പെൺകുട്ടി കൃതിയുടെ ചുവടുകൾ മനോഹരമായി ചെയ്യുകയാണ്. വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയിൽ  താരം ധരിച്ചതിന് സമാനമായ ഒരു ചുവന്ന ലെഹംഗ ചോളിയാണ് ടാനിയയും ഇട്ടിരിക്കുന്നത്. പശ്ചാത്തലത്തിൽ ഒരു എൽസിഡി ടെലിവിഷനിൽ ‘പരം സുന്ദരി’യിലെ നൃത്തം പ്ലേ ചെയ്യുന്നുണ്ട് . ഈ കുട്ടി നർത്തകിയുടെ അതിമനോഹരമായ ഭാവങ്ങൾ ആരേയും അതിശയിപ്പിക്കും.

നേരത്തെ ദീപിക പദുക്കോണിന്റെ 2018 -ൽ പുറത്തിറങ്ങിയ 'പത്മാവത്' എന്ന സിനിമയിലെ പാട്ടിനൊത്ത് അമ്മയോടൊപ്പം ടാനിയ നൃത്തം ചെയ്തിരുന്നു. വിഡിയോയിൽ, ടാനിയയും അമ്മ സോണിയും  ദീപികയുടേത് പോലുള്ള വസ്ത്രങ്ങളാണ് ധരിച്ചെത്തിയത്. ആ നൃത്ത വിഡിയോയുടെ  പശ്ചാത്തലത്തിലും ഒരു എൽസിഡി ടെലിവിഷനിൽ 'ഘൂമർ' നൃത്തം കാണിച്ചിരുന്നു. ഇത്തരത്തിൽ നിരവധി നൃത്തരംഗങ്ങള്‍ അനുകരിച്ചുകൊണ്ടുള്ള വിഡിയോകൾ സമൂഹമാധ്യമ പേജിലൂടെ പങ്കുവയ്ക്കാറുണ്ടിവർ. 

ADVERTISEMENT

ടാനിയയും സോണിയും ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ സജീവമാണ്, അവർക്ക് ആകെ 45K ഫോളോവേഴ്സ് ഉണ്ട്. ഇരുവരും തങ്ങളുടെ ഡാൻസ് വിഡിയോകൾ അവരുടെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇരുവരും പങ്കിടാറുണ്ട്.

English summary: Little girl Tania dances adorably to Kriti Sanon's Mimi song ‘Param sundari’- Viral video