പരാജയം വിജയത്തിന്റെ മുന്നോടിയാണെന്നു പറയുന്നത് എത്ര ശരിയാണെന്നു കാണിച്ചു തരികയാണ് ഈ നാല് വയസുകാരിയുടെ വിഡിയോ. പരാജയത്തിൽ തളരാതെ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് പായുന്നു ഈ കുരുന്നിന്റെ വിഡിയോ നാം ഓരോരുത്തർക്കും പ്രചോദനമാണ്. വൈറലായ ഒരു റോളർ സ്‌കേറ്റിങ് മത്സരത്തിന്റെ വിഡിയോയാണിത്. എട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാജയം വിജയത്തിന്റെ മുന്നോടിയാണെന്നു പറയുന്നത് എത്ര ശരിയാണെന്നു കാണിച്ചു തരികയാണ് ഈ നാല് വയസുകാരിയുടെ വിഡിയോ. പരാജയത്തിൽ തളരാതെ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് പായുന്ന ഈ കുരുന്നിന്റെ വിഡിയോ നാം ഓരോരുത്തർക്കും പ്രചോദനമാണ്. വൈറലായ ഒരു റോളർ സ്‌കേറ്റിങ് മത്സരത്തിന്റെ വിഡിയോയാണിത്. എട്ട് വയസുള്ള കുട്ടികൾക്കുള്ള മത്സരമായിരുന്നു അത്, അതിനിടയിൽ നാല് വയസ്സുകാരി മിയയും.

മത്സരം തുടങ്ങിയപ്പോൾ എല്ലാ കുട്ടികളും മുന്നോട്ടു പാഞ്ഞു, എന്നാൽ കൂട്ടത്തിൽ ചെറിയ മിയ ആകട്ടെ താഴെ വീഴുകയാണ്. എന്നാൽ വീഴ്ചയിൽ തളരാതെ വേഗം എഴുന്നേറ്റ് ഒരൊറ്റ കുതിപ്പായിരുന്നു. പിന്നീട് കണ്ടത് അവളുടെ അവിശ്വസനീയമായ കുതിപ്പായിരുന്നു. എല്ലാവരേയും പിന്നിലാക്കി മിയ വിജയത്തിലേയ്ക്ക് കുതിച്ചെത്തി. 2020 ൽ പുറത്തിറങ്ങിയ  ഈ വിഡിയോ  വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുകയാണ്. 

ADVERTISEMENT

പരാജയത്തിൽ തളരാതെ ഒരു പോരാളിയെപ്പോലെ വിജയം കൈപ്പിടിയിലൊതുക്കിയ മിയയെ അഭിന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ.  500 ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി ഈ കുട്ടിത്താരത്തിന്റെ വിഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ADVERTISEMENT

English summary:  Four year old Meiah roller skating performance- Viral

ADVERTISEMENT