ഒരു വിദ്യാർത്ഥിയെ പ്രവേശനത്തിനായി സ്വീകരിക്കണോ എന്ന് നിർണ്ണയിക്കാൻ പല കോളേജുകളുംഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ടെസ്റ്റുകളാണ് സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റ് (SAT), അമേരിക്കൻ കോളേജ് ടെസ്റ്റിംഗ് (ACT) എന്നിവ. ചില കമ്പനികളും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പുകൾ നൽകുന്നതിന് ഇതിന്റെ സ്കോറുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വിദ്യാർത്ഥിയെ പ്രവേശനത്തിനായി സ്വീകരിക്കണോ എന്ന് നിർണ്ണയിക്കാൻ പല കോളേജുകളും ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ടെസ്റ്റുകളാണ് സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റ് (SAT), അമേരിക്കൻ കോളേജ് ടെസ്റ്റിംഗ് (ACT) എന്നിവ. ചില കമ്പനികളും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പുകൾ നൽകുന്നതിന് ഇതിന്റെ സ്കോറുകൾ ഉപയോഗിക്കുന്നു. എല്ലാ കോളേജുകളിലും വിദ്യാർത്ഥികൾ ഇതിന്റെ സ്കോറുകൾ അവരുടെ സർവകലാശാലകൾക്ക് സമർപ്പിക്കേണ്ടതുണ്ട്. അത്തരത്തിൽ ഈ ടെസ്റ്റുകളിലെ അസാമാന്യ പ്രകടനത്തിന് 11-കാരിയായ ഇന്ത്യൻ-അമേരിക്കൻ പെൺകുട്ടിയായ നതാഷ പെരിയെ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥികളിലൊരാളായി യുഎസ് സർവകലാശാല തിരഞ്ഞെടുത്തു.ന്യൂജേഴ്‌സിയിലെ തെൽമ എൽ സാൻഡ്‌മിയർ എലിമെന്ററി സ്കൂളിലെ വിദ്യാർത്ഥിനിയാണ് നതാഷ പെരി.

ADVERTISEMENT

ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് (CTY) ടാലന്റ് സെർച്ചിന്റെ ഭാഗമായി നടത്തിയ ടെസ്റ്റുകളിലെ അസാധാരണ പ്രകടനത്തിനാണ് ഈ മിടുക്കിയെ ആദരിച്ചത്.

ADVERTISEMENT

2020-21 ടാലന്റ് സെർച്ചിൽ 84 രാജ്യങ്ങളിൽ നിന്നുള്ള 19,000 വിദ്യാർത്ഥികളിൽ ഒരാളായിരുന്നു നതാഷ പെരി ലോകമെമ്പാടുമുള്ള മിടുക്കരായ വിദ്യാർത്ഥികളെ തിരിച്ചറിയാനും അവരുടെ യഥാർത്ഥ അക്കാദമിക് കഴിവുകളുടെ വ്യക്തമായ ചിത്രം നൽകാനുമാണ് ഈ ടെസ്റ്റിംഗ് നടത്തുന്നത്. ‘ഈ അവാർഡ് കൂടുതൽ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു’  എന്നാണ് പെരി ഇതേക്കുറിച്ച് പ്രതികരിച്ചത്,  അമേരിക്കയിലെ അൻപത് സംസ്ഥാനങ്ങളിലേയും കുട്ടികൾ ഇതിൽ പങ്കെടുത്തിരുന്നു.  പ്രായമോ വംശമോ ഒന്നും ഈ അവാർഡിന് മാനദണ്ഡമല്ല.

ADVERTISEMENT

English summary: 11 year old Indian American girl Natasha Per declared world's brightest students