മഞ്‍ജു വാരിയരുടെ സിനിമാ ജീവിതത്തിലെ കരുത്തുറ്റ ഒരു കഥാപാത്രമായിരുന്നു കന്മദം എന്ന സിനിമയിലെ ഭാനു. മഞ്‍ജു അനശ്വരമാക്കിയ ഭാനുവിനെ അനുകരിച്ചെത്തുകയാണ് കുട്ടിത്താരം വൃദ്ധി വിശാൽ. മഞ്‍ജുവിന്റെ ഭാവവും ശരീരഭാഷയുമൊക്കെ അതേപോലെ തന്നെ പകർത്തിയിരിക്കുകയാണ് ഈ കുഞ്ഞുതാരം. വൃദ്ധിക്കുട്ടിയുടെ വിഡിയോയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്‍ജു വാരിയരുടെ സിനിമാ ജീവിതത്തിലെ കരുത്തുറ്റ ഒരു കഥാപാത്രമായിരുന്നു കന്മദം എന്ന സിനിമയിലെ ഭാനു. മഞ്‍ജു അനശ്വരമാക്കിയ ഭാനുവിനെ അനുകരിച്ചെത്തുകയാണ് കുട്ടിത്താരം വൃദ്ധി വിശാൽ. മഞ്‍ജുവിന്റെ ഭാവവും ശരീരഭാഷയുമൊക്കെ അതേപോലെ തന്നെ പകർത്തിയിരിക്കുകയാണ് ഈ കുഞ്ഞുതാരം. വൃദ്ധിക്കുട്ടിയുടെ വിഡിയോയ്ക്ക് നിറയെ സ്നേഹവുമായി ആരാധകരുമെത്തി. 

ADVERTISEMENT

മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’  എന്ന ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനസിൽ ഇടം നേടിയതാണ് വൃദ്ധിക്കുട്ടി. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ അനുമോൾ എന്ന വൃദ്ധി വിശാൽ  ഇതിനോടകം തന്നെ ഒരു കുഞ്ഞുതാരമാണ്. സാറാസ് എന്ന സിനിമയിലെ കുസൃതിക്കുടുക്കയായും വൃദ്ധിക്കുട്ടി തിളങ്ങിയിരുന്നു.

ADVERTISEMENT

സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ പാട്ടിനൊപ്പം ചുവട് വച്ചാണ് വൃദ്ധി വിശാൽ സമൂഹമാധ്യമങ്ങളിൽ താരമായത്. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമായിരുന്നു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി.

ADVERTISEMENT

English summary: Vriddhi vishal mitating Manju Warrier in film Kanmadam-Video