ഒരു പെൺകുട്ടിയും അവളുടെ സഹോദരനുമാണ് അവരുടെ വീടിനു മുമ്പിലെത്തിയ നിർധനയായ പെൺകുട്ടിക്ക് മാലയും ചെരിപ്പും നൽകിയത്. വീടിനകത്തുനിന്ന് ഇവ എടുത്തുകൊണ്ടു വരുന്നതും മാല അണിയിച്ച് കൊടുക്കുന്നതും വിഡിയോയിലുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വീടിനു മുന്നിലെത്തിയ ഒരു പാവപ്പെട്ട കുട്ടിക്ക് ചെരിപ്പും മാലയും നൽകുന്ന സഹോദരങ്ങൾ’, സമൂഹമാധ്യമങ്ങളില്‍ തരംഗം തീർക്കുകയാണ് ഇങ്ങനെയൊരു  വിഡിയോ. ആരാണെന്നോ, എവിടെയുള്ളവരാണെന്നോ അറിയില്ലെങ്കിലും ഈ കുട്ടികളുടെ കാരുണ്യ പ്രവൃത്തി കാഴ്ചക്കാരുടെ ഹൃദയം തൊട്ടു.

ഒരു പെൺകുട്ടിയും അവളുടെ സഹോദരനുമാണ് അവരുടെ വീടിനു മുമ്പിലെത്തിയ നിർധനയായ പെൺകുട്ടിക്ക് മാലയും ചെരിപ്പും നൽകിയത്. വീടിനകത്തുനിന്ന് ഇവ എടുത്തുകൊണ്ടു വരുന്നതും മാല അണിയിച്ച് കൊടുക്കുന്നതും വിഡിയോയിലുണ്ട്. 

ADVERTISEMENT

കുട്ടികളുടെ വീടിന്റെ സമീപത്തുള്ള ആരോ ആണു വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മനുഷ്യത്വം നിറഞ്ഞ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിപ്പേർ കമന്റ് ചെയ്തു.