അഫ്ഗാനിസ്ഥാനിൽ താലിബാൻ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം രാജ്യത്തെ കുട്ടികളുടെയും സ്ത്രീകളുടെയും ഭാവി അനിശ്ചിതത്വത്തിലാണ്. അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യാനായി നിൽക്കുന്ന ആളുകളുടെ ചിത്രങ്ങളും വിഡിയോകളും വാർത്തകളിൽ നിറയുകയാണ്. അതുപോലെ ഒരുകൂട്ടം കുരുന്നുകളുടെ ഹൃദയം തകർക്കുന്ന ചിത്രമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഫ്ഗാനിസ്ഥാനിൽ താലിബാൻ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം രാജ്യത്തെ കുട്ടികളുടെയും സ്ത്രീകളുടെയും ഭാവി അനിശ്ചിതത്വത്തിലാണ്. അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യാനായി നിൽക്കുന്ന ആളുകളുടെ ചിത്രങ്ങളും വിഡിയോകളും വാർത്തകളിൽ നിറയുകയാണ്. അതുപോലെ ഒരുകൂട്ടം കുരുന്നുകളുടെ ഹൃദയം തകർക്കുന്ന ചിത്രമാണിത്. പൂട്ടിയിരിക്കുന്ന സ്കൂളിന് മുന്നിൽ നിൽക്കുന്ന കുട്ടികളുടെ ചിത്രം റേഡിയോ അവതാരകയായ മാസ് ഹക്കിം ആണ് പങ്കുവച്ചത്.

ആരുടേയും കണ്ണുനിറയ്ക്കുന്ന ഈ ചിത്രം വളരെ വേഗമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയത്. ‘സുരക്ഷാ പ്രശ്നങ്ങൾ കാരണം ഒരു സ്കൂൾ അടച്ചുപൂട്ടി. ഇനി സ്കൂളിൽ പോകാൻ സാധിക്കാത്ത എല്ലാ വിദ്യാർത്ഥിനികളോടും അധ്യാപകർ വിടപറയുകയാണ്’ എന്നാണവർ ചിത്രത്തോടൊപ്പം കുറിച്ചത്. സ്കൂൾ യൂണിഫോമിൽ ബാഗും തൂക്കി സ്കൂളിലേയ്ക്ക് വിഷമത്തോടെ നോക്കി നിൽക്കുകയാണിവർ. 

ADVERTISEMENT

ഈ കുട്ടികളോടുള്ള സഹതാപം അറിയിച്ച കമന്റുകളാൽ നിറയുകയാണ് പോസ്റ്റിന് താഴെ. അഫ്ഗാനിസ്ഥാൻ സൈന്യത്തിൽ നിന്നും ഓഗസ്റ്റ് പതിനഞ്ചിനാണ് താലിബാൽ അധികാരം പിടിച്ചടക്കിയത്. 

ADVERTISEMENT

English summary: Heartbreaking photo of Afghanistan children near closed school