തകർപ്പൻ ഓണപ്പാട്ടുമായി എത്തിയിരിക്കുകയാണ് കണ്മണിയും സച്ചുവും. ‘ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ...’ എന്ന പൊന്നോണപ്പാട്ടിനൊപ്പമാണ് ഇരുവരുടേയും ക്യൂട്ട് ചുവടുകൾ. ഓണവേഷത്തിലാണ് സച്ചുവും കണ്മണിയും. മുക്തയുടെ സഹോദരിയുടെ മകനാണ് കണ്മണിയ്ക്ക് കൂട്ടായി വിഡിയോയിലുള്ളത്. രണ്ടാൾക്കും സ്നേഹം നിറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തകർപ്പൻ ഓണപ്പാട്ടുമായി എത്തിയിരിക്കുകയാണ് കണ്മണിയും സച്ചുവും.  ‘ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ...’  എന്ന പൊന്നോണപ്പാട്ടിനൊപ്പമാണ് ഇരുവരുടേയും ക്യൂട്ട് ചുവടുകൾ. ഓണവേഷത്തിലാണ് സച്ചുവും കണ്മണിയും. മുക്തയുെട സഹോദരിയുെട മകനാണ് കണ്മണിയ്ക്ക് കൂട്ടായി വിഡിയോയിലുള്ളത്. രണ്ടാൾക്കും സ്നേഹം നിറഞ്ഞ ഓണാശംസകളുമായി ആരാധകരുമെത്തി.

ADVERTISEMENT

കണ്മണിയ്ക്കൊപ്പം പല വിഡിയോകളിലും സച്ചുവും എത്താറുണ്ട്. സച്ചുവിനൊപ്പം പരിസരം വ‍ൃത്തിയാക്കുന്ന കണ്മണിയുടെ ഒരു വിഡിയോ മുക്ത നേരത്തെ പങ്കുവച്ചിരുന്നു. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും  മുക്തയുടേയും മകളായ കിയാര എന്ന കണ്മണി സോഷ്യൽ ലോകത്ത് ഒരു കൊച്ചു താരമാണ്. അമ്മയ്ക്കും റിമി കൊച്ചമ്മയ്ക്കുമൊപ്പം പല വിഡിയോകളിലൂടെയും കൺമണിക്കുട്ടി സോഷ്യൽ മീഡിയയിലൂടെ എത്താറുണ്ട്.

ADVERTISEMENT

English summary: Muktha share the Onam video of Kanmani