കോട്ടയ്ക്കൽ. അഭിനയം, ഡബ്ബിങ്ങ്, ആങ്കറിങ്ങ് തുടങ്ങിയ മേഖലകളിലെല്ലാം കയ്യൊപ്പ് ചാർത്തുകയാണ് സിന്തിയ സാദ് എന്ന അഞ്ചുവയസ്സുകാരി. മലയാള ഭാഷയെ ഉദ്ധരിക്കാനും ഭാഷാസ്നേഹികളെ ആദരിക്കുന്നതിനുമായി സംസ്ഥാന തലത്തിൽ രൂപീകരിച്ച മലയാള സമിതിയുടെ ഈ വർഷത്തെ ബാലപ്രതിഭാ പുരസ്കാരം ഈ മിടുക്കിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയ്ക്കൽ. അഭിനയം, ഡബ്ബിങ്ങ്, ആങ്കറിങ്ങ് തുടങ്ങിയ മേഖലകളിലെല്ലാം കയ്യൊപ്പ് ചാർത്തുകയാണ് സിന്തിയ സാദ് എന്ന അഞ്ചുവയസ്സുകാരി. മലയാള ഭാഷയെ ഉദ്ധരിക്കാനും ഭാഷാസ്നേഹികളെ ആദരിക്കുന്നതിനുമായി സംസ്ഥാന തലത്തിൽ രൂപീകരിച്ച മലയാള സമിതിയുടെ ഈ വർഷത്തെ ബാലപ്രതിഭാ പുരസ്കാരം ഈ മിടുക്കിയെ തേടിയെത്തിയിരിക്കുകയാണ്.

ADVERTISEMENT

മൂന്ന് വയസ്സു മുതൽ അഭിനയ രംഗത്തുള്ള സിന്തിയ, ‘മൈലാഞ്ചി കൈ’, ‘ജീവനം’ എന്നീ ഹ്രസ്വ ചിത്രങ്ങളിലും ഒട്ടേറെ ആൽബങ്ങളിലും വേഷമിട്ടു. സ്വന്തം ശബ്ദം തന്നെയാണ് കഥാപാത്രങ്ങൾക്കു നൽകിയത്. സ്വന്തം യൂ ട്യൂബ് ചാനലിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. വിഡിയോഗ്രഫറായ നവ മാനുവിന്റെയും ഫായി ഷയുടെയും മകളാണ് ഈ എൽ കെ ജി വിദ്യാർഥിനി.

English summary:  Five year old girl receives Bbalaprathibha puraskaram