കോവിഡ് വ്യാപനവും ലോക്ഡൗണ‍ുമൊക്കെ ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെയാണ്. പഠനം ഓൺലൈനിൽ ആയതോടെ പല കുട്ടികളിലും ഓൺലൈൽ ഗെയിമുകളോടുള്ള അഡിക്ഷന്‍ കൂടിവരുന്നതായി പല മാതാപിതാക്കളും പരാതികൾ പറയുന്നു. ഈ അഡിക്ഷൻ അവരുെട പഠനത്തേയും കുടുംബ ബന്ധങ്ങളെപ്പാെലും ബാധിക്കുന്നതായാണ് ഇപ്പോൾ കണ്ടുവരുന്നത്. ഓൺലൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപനവും ലോക്ഡൗണ‍ുമൊക്കെ ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെയാണ്. പഠനം ഓൺലൈനിൽ ആയതോടെ പല കുട്ടികളിലും ഓൺലൈൽ ഗെയിമുകളോടുള്ള അഡിക്ഷന്‍ കൂടിവരുന്നതായി പല മാതാപിതാക്കളും പരാതികൾ പറയുന്നു. ഈ അഡിക്ഷൻ അവരുടെ പഠനത്തേയും കുടുംബ ബന്ധങ്ങളെപ്പാെലും ബാധിക്കുന്നതായാണ് ഇപ്പോൾ കണ്ടുവരുന്നത്.

ഓൺലൈൻ വിദ്യാഭ്യാസതിന്റെ ഈ കാലഘട്ടത്തിൽ കുട്ടികളും മാതാപിതാക്കളും നേരിടുന്ന പ്രശ്നങ്ങളെ ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുകയാണ് ‘തിരികെ’ എന്ന മനോഹരമായ ഹ്രസ്വചിത്രം. ആനയ്ക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ അവതരിപ്പിക്കുന്ന ഈ ഹ്രസ്വചിത്രം എല്ലാ വിദ്യാർത്ഥികളും മാതാപിതാക്കളും തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. 

ADVERTISEMENT

ഫോണിനും ഓൺലൈൽ ഗെയിമിനും അടിമപ്പെടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ ദിനംപ്രതി കൂടിവരുന്നതായി സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പാള്‍ ഫാ. മനു മാത്യു പറയുന്നു. സ്കൂളിലെ അധ്യാപകരുടേയും മാതാപിതാക്കളുടേയും സഹകരണത്തോടെ ഒട്ടനവധി കുട്ടികളെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ തങ്ങൾ സഹായിക്കുന്നുണ്ടെന്നും ഫാദർ പറയുന്നു. 

English summary: Online class and game addiction- ‘Thirikae’ short film by St Antony's public school Anakkal